കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ആഗസ്റ്റിൽ പുറത്തിറക്കിയ Central University in Government rankings-ൽ ഒന്നാമതെത്തിയ സർവകലാശാല
2020 ലെ വയലാർ അവാർഡ് ജേതാവ്
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
2020 ജൂണിൽ Environment Ministry യെ Environment and Climate change Ministry എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം ?
പട്ടികവർഗ്ഗത്തിലുള്ളവരുടെ ആരോഗ്യവും പോഷകാഹാരലഭ്യതയും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച Tribal health and Nuitrition portal
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്
കംപ്യൂട്ടറിലെ copy , cut & paste function ന്റെ ഉപജ്ഞാതാവ് 2020 ഫെബ്രുവരിയിൽ അന്തരിച്ചു. ആരാണദ്ദേഹം ?
2020 ജൂണിൽ കോവിഡ് ബാധയെതുടർന്ന് തമിഴ്നാടിൽ അന്തരിച്ച ഡിഎംകെ യുടെ എംഎൽഎ ?
2020 ആഗസ്റ്റിൽ Center for Biopharma Analysis നിലവിൽ വന്ന സ്ഥലം
പെരുവിരൽക്കഥകൾ എന്ന പുസ്തകം രചിച്ചത്
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved