Back to Home
Showing 351-375 of 997 results

 2020 ലെ UEFA Champions League ഫുട്ബോൾ ജേതാക്കൾ

 90 ദിവസം കൊണ്ട് 350 ഓൺലൈൻ കോഴ്സുകൾ പഠിച്ചു യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടിയ മലയാളി

 ലോകത്തിലെ ഏഴു അഗ്നിപർവത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

 WhatsApp ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Brand Campaign

 2020 ആഗസ്റ്റിൽ USISPF(US-INDIA Strategic partnership Forum)Leadership Award ന് അർഹരായവർ

 ഇന്ത്യയിലാദ്യമായി കോടതി നടപടികൾ Youtube വഴി തത്സമയ സംപ്രേക്ഷണം നടത്തിയ ഹൈക്കോടതി

 കേന്ദ്ര സർക്കാർ രൂപീകരിച്ച കോവിഡ്-19 ഇക്കണോമിക് റെസ്‌പോൺസ് ടാസ്ക് ഫോഴ്‌സിന്റെ ചെയർപേഴ്സൺ

 ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്

 2020 ആഗസ്റ്റിൽ Bleacksea യിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയ രാജ്യം

 ലോകത്തിലെ ഏറ്റവും വലിയ Water Fountain എന്ന ഗിന്നസ് റെക്കോർഡ് നേടിയത്

 കൊറോണ വൈറസിനെ പ്രതിരോധിക്കാൻ "Do The Five" എന്ന ക്യാമ്പയിൻ ആരംഭിച്ച ഐ.ടി കമ്പനി

 2021 ജൂലൈയോട് കൂടി ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുന്ന രാജ്യം

 Covid-19 ബാധിച്ചു മരണപ്പെടുന്ന സ്വകാര്യാശുപത്രികളിലെ ഡോക്ടർമാർക്ക് 50 ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം

 2020 ഒക്ടോബറിൽ പ്രകാശനം ചെയ്ത ബിഗ് ഡേറ്റ എന്ന പുസ്തകത്തിന്റെ രചയിതാവ് ?

 കോവിഡ്-19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനതാ കർഫ്യൂ ആചരിച്ചത് എന്നായിരുന്നു ?

 2020 ഓഗസ്റ്റിൽ ISRO വിക്ഷേപിക്കുന്ന ബ്രസീലിൻ്റെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം

 ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ Religare Health Insurance കമ്പനിയുടെ പുതിയ പേര്

 2020 ഒക്ടോബറിൽ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പുറത്തിറക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ അപ്ലിക്കേഷൻ

 നെഗറ്റിവ് പ്രഷർ റൂം സംവിധാനത്തോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 ആശുപത്രി സ്ഥാപിക്കപ്പെട്ട നഗരം ഏത് ?

 COVID-19 രോഗികളെ ചികിത്സിക്കുന്നതിനായി DRDO യുടെ നേതൃത്വത്തിൽ 12 ദിവസം നിർമ്മിച്ച ആശുപത്രി

 ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ

 കേരളത്തിൽ നഗര ഉപജീവന ബിസിനസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

 കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമാക്കിയുള്ള G20 വെർച്യുൽ ലീഡേഴ്‌സ് സമ്മിറ്റിന് അദ്ധ്യക്ഷം വഹിച്ചത് ആരായിരുന്നു ?

 ഏഷ്യയിലെ ഏറ്റവും വലിയ Single-Site Solar Power Plant നിലവിൽ വരുന്നത്‌

 2020 ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ

Start Your Journey!