കോവിഡ്-19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ് ?
UAE യുടെ പ്രഥമ ചൊവ്വാദൗത്യത്തിൻ്റെ പേര്
Indian Airforceൽ ചേരാൻ താല്പര്യമുള്ളവർക്ക് വേണ്ട വിവരം ലഭ്യമാക്കുന്നതിനായി Indian Airforce ആരംഭിച്ച പുതിയ Mobile Application
2020 ലെ public affairs indexil ഏറ്റവും മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്
കോവോഡ് ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്-19 വികസിപ്പിച്ച സംസ്ഥാനം ?
ഹരിതകേരളം മിഷനും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് തരിശുഭൂമി കാർഷിക സമ്പന്നമാക്കുന്നതിനായി വിവിധ ക്ഷേത്രങ്ങളിൽ ആരംഭിച്ച പദ്ധതി
Mumbai Urban Transport Project III നായി 500 million USD Loan Agreementന് ഇന്ത്യയുമായി ധാരണയിലേർപ്പെട്ട സ്ഥാപനം
കേരളത്തിൽ ആദ്യമായി കണ്ണുകളിലെ കാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വന്ന ആശുപത്രി
വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസിന്റെ മേധാവി ആരായിരുന്നു ?
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ പച്ചതുരുത്ത് ജില്ല
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ River Ropeway നിലവിൽ വന്ന സംസ്ഥാനം
2020 ഒക്ടോബറിൽ Anti Ship Missile (AShM) വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ നാവികസേന കപ്പൽ
ഇന്ത്യയിലാദ്യമായി കോവിഡിനെ നേരിടുന്നതിനായി ഹോസ്പിറ്റൽ ഐസൊലേഷൻ കോച്ച് തയ്യാറാക്കിയ റെയിൽവേ ?
ഗോത്രവിഭാഗത്തിലെ വിദ്യാർഥികൾക്കായി സമഗ്രശിക്ഷാ കേരള ഒരുക്കിയ ഓൺലൈൻ പഠന ക്ലാസ്സ്
വർഷം തോറും 1000 ത്തോളം പേർക്ക് തൊഴിൽ നൽകുന്നതിനായി Gig-a-Opportunities എന്ന സംരംഭം ആരംഭിച്ച ബാങ്ക്
ലോകത്തിലെ ആദ്യ Scientoon പുസ്തകമായ Bye Bye Corona യുടെ രചയിതാവ് ?
ഇന്ത്യൻ സർക്കാരിന്റെ സമഗ്ര covid-19 ട്രാക്കിംഗ് അപ്ലിക്കേഷൻ
Google+ന് പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ
ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ Fast Bowler
ന്യൂസിലാൻഡ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റ ആദ്യ ഇന്ത്യക്കാരി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബേങ്ക്
COVID-19 വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിനിടയിലും കർശന നിയന്ത്രണങ്ങളോടെ പൊതു തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ ഏഷ്യൻ രാജ്യം
2020 ആഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Preparedness Index-ൽ overall ranking-ൽ ഒന്നാമതെത്തിയ സംസ്ഥാനം
സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് നടത്തുന്ന ആദ്യ റേഷൻ കട നിലവിൽ വരുന്നത് എവിടെ ?
നിയമനിർമാണ കൗൺസിൽ പിരിച്ചുവിട്ട് യൂണി കാമറൽ സംവിധാനത്തിലേക്ക് മാറാൻ ഏത് സംസ്ഥാന നിയമ സഭയാണ് തീരുമാനിച്ചിരിക്കുന്നത് ?
Copyright © 2025 Smart Brain Technologies All Rights Reserved