2020 ലെ ദാദാസാഹേബ് ഫൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്സിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു ?
സമ്പൂർണമായി ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ നിർമാണമേഖലാ സ്ഥാപനം
കാർഷികസേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവന പോർട്ടൽ
വിനോദസഞ്ചാരികൾക്ക് AC ബസുകളിൽ താമസസൗകര്യം ഒരുക്കുന്ന KSRTC യുടെ പദ്ധതി ആരംഭിച്ചത്
2020 ഫെബ്രുവരിയിൽ ടെന്നിസിൽ നിന്നും വിരമിച്ച റഷ്യൻ വനിതാ താരം ?
COVID-19 ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട്
മധ്യപ്രദേശിലെ Chambal Express Way യുടെ പുതിയ പേര്
കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ വിഭവ-ദുരന്ത മാപ്പിങ് തയ്യാറാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച ജില്ല
AFC ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ?
Naoroji: Pioneer of Indian Nationalism എന്ന പുസ്തകത്തിന്റെ രചയിതാവ്
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved