കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല
എച്.1 എൻ.1 പനിക്ക് കാരണമായ വൈറസിന്റെ വാഹകരായ ജീവി
2020 ജൂലൈയിൽ ഇന്ത്യയുമായി Cyber Security Partnership ൽ ഏർപ്പെട്ട രാജ്യം
T20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ക്രിക്കറ്റ് താരം
നബാർഡിന്റെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമാണ ശാല നിലവിൽ വരുന്ന ജില്ല
ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി നടപ്പാക്കിയത് എന്ന് മുതലാണ് ?
Pradhan Mantri Street Vendors Atma Nirbhar Nidhi നടപ്പിലാക്കിയതിൽ മുന്നിലെത്തിയ സംസ്ഥാനം
2020 ആഗസ്റ്റിൽ 200 Billion Dollar ആസ്തി നേട്ടം കൈവരിച്ച ആദ്യവ്യക്തി
ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം
പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക്
2020 ആഗസ്റ്റിൽ നിയമിതനായ Lebenan-ൻ്റെ പുതിയ പ്രധാനമന്ത്രി
2020 നവംബറിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് മോട്ടോർ വെഹിക്കിൾ ടാക്സ് ഒഴിവാക്കിയ സംസ്ഥാനം
ജസ്റ്റിസ് ഹേമ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
2020-21 കാലയളവിലെ CBSE high school പാഠ്യപദ്ധതിയിൽ Artificial Intelligence ഉൾപ്പെടുത്തുന്നതിനായി ധാരണയിൽ ഏർപ്പെട്ട കമ്പനി
2020 ആഗസ്റ്റിൽ ആരോഗ്യപരമായ കാരണങ്ങളാൽ രാജി വച്ച ജപ്പാൻ്റെ പ്രധാനമന്ത്രി
കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
2019 ലെ ലോക ക്ലബ് ഫുട്ബോൾ കിരീടം നേടിയ ടീം
Gabon ൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതയായത്
2020 ആഗസ്റ്റിൽ നിയമിതനായ SBI Mutual Fund MD&CEO
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?
സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതിയായ ലൈഫ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം എന്താണ് ?
ഹരിതകേരളം മിഷൻ്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു പുനഃചംക്രമണത്തിനായി നൽകുന്ന പദ്ധതി
2020 ആഗസ്റ്റിൽ Digital Technology Sabha Excellence Award നേടിയത്
മതം, മതഭ്രാന്ത്, മതേതരത്വം എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Copyright © 2025 Smart Brain Technologies All Rights Reserved