2020 ജൂലൈയിൽ ചബാഹർ റെയിൽ പ്രൊജെക്ടിൻ്റെ നിർമ്മാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയ രാജ്യം
2020 ആഗസ്റ്റിൽ പെൻഷൻകാർക്കായി CISF ആരംഭിച്ച Mobile Application
അമേരിക്കൻ പ്രെസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
2020 ഫെബ്രുവരിയിൽ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നിരോധിച്ച ഹൈക്കോടതി ?
2019-20 ലെ La Liga champions Trophy ഫുട്ബാൾ ജേതാക്കൾ
2020 ആഗസ്റ്റിൽ അന്തർദേശീയ കായികതാരങ്ങളുടെ വീടുകളിലേക്ക് Road Connectivity ഉറപ്പുവരുത്തുന്നതിനായി Major Dhyan Chand Vijayapath Yojana ആരംഭിച്ച സംസ്ഥാനം
അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യ വനിത
സൂര്യനിൽ ഉണ്ടാകുന്ന Solar particle storms നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം ?
Mohun Bagan Football Clubൻ്റെ 2020 ലെ Mohun Bagan Ratna പുരസ്‌കാരത്തിന് അർഹരായവർ
ഇന്ത്യയിൽ ആദ്യമായി International Women's Trade Centre നിലവിൽ വരുന്ന സംസ്ഥാനം
ഒരു ഇന്ത്യൻ എയർലെൻസിന്റെ സിഇഒ ആയി നിയമിതയാകുന്ന ആദ്യ വനിത
2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക്കളുടെ എണ്ണം ?
ഇന്ത്യയിലാദ്യമായി വൈദ്യുതി ലൈനുകളും ട്രാൻസ്‌മിഷൻ ടവറുകളും നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്ന സംസ്ഥാനം
2020 ആഗസ്റ്റിൽ Koreaൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റുകൾ
കേരളത്തിൽ മൾട്ടി സ്പീഷീസ് ഫിഷ് ഹാച്ചറി നിലവിൽ വരുന്ന സ്ഥലം
ലോക്ഡൌൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം പച്ചക്കറി എന്നിവ ഓൺലൈനിലൂടെ ലഭ്യമാക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ?
ഐക്യരാഷ്ട്ര സഭ പ്രഥമ വേൾഡ് ചെസ്സ് ഡേ ആയി ആചരിച്ചത്
2020 ആഗസ്റ്റിൽ നിര്യാതനായ പ്രശസ്ത അത്ലറ്റിക്സ് പരിശീലകനും 2020ലെ ധ്യാൻചന്ദ് പുരസ്‌കാര ജേതാവുമായ വ്യക്തി
2020-21 ലെ ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റിൽ സ്പോൺസർ ആരാണ് ?
ലോക്ഡൌൺ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ഇ-പാസ് നൽകുന്നതിനായി PRAGYAAM ആപ്പ് ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യ പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാസ നിലവിൽ വന്നത്
CSIR-CMERI വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ Solar Tree നിലവിൽ വന്നത്
2020 ലെ IPL ക്രിക്കറ്റ് വേദി എവിടെയായിരുന്നു ?
കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല
2020 ജൂലൈയിൽ ഏത് കേന്ദ്ര ഭരണ പ്രദേശത്തിനാണ് NABARD ൻ്റെ നേതൃത്വത്തിൽ 44 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചത്
Copyright © 2025 Smart Brain Technologies All Rights Reserved