പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി എവിടെയായിരുന്നു ?
2020 ജൂണിൽ ഇന്ത്യ-ചൈന സംഘർഷം ഉണ്ടായ സ്ഥലം ?
ഇന്ത്യയിൽ ആദ്യമായി 'Digital Garden' ആരംഭിച്ച സർവ്വകലാശാല
കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ
2020 മാർച്ചിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കം ചികില്സിക്കുന്നതിനായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്റ്റെന്റ് ?
$150 ബില്യൺ മാർക്കറ്റ് വാലുയഷൻ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി ?
ഉത്തർപ്രദേശിലെ വാരണാസിയിലെ Manduadih Railway Station-ൻ്റെ പുതിയ പേര്
2020 ലെ World Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം
വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി ?
2020 ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും എംപിയായി വിജയിച്ച മലയാളി ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved