ബംഗ്ലാദേശിന്റെ ദേശീയ മുദ്രാവാക്യമായി ബംഗ്ലാദേശ് ഹൈക്കോടതി പ്രഖ്യാപിച്ച മുദ്രാവാക്യം ?
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Social Media Super App
Bhundelkhand മേഖലയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ഉത്തർപ്രദേശുമായി സഹകരിക്കുന്ന വിദേശ രാജ്യം
International Monetary Fund(IMF) ൽ അംഗമായ 190-)മത് രാജ്യം
ഇന്ത്യയിലാദ്യമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സൗജന്യ ഡിജിറ്റൽ പാർസൽ ലോക്കർ സർവീസ് ആരംഭിച്ച നഗരം ?
2020 ജൂലൈയിൽ നായ്ക്കളുടെ ഇറച്ചി വില്പന ഇറക്കുമതി എന്നിവ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം
Corporate Clients-നായി Green Deposit Programme ആരംഭിച്ച ബാങ്ക്
Bangladesh India Mediators Forum(BIMF)ൻ്റെ പ്രഥമ ചെയർമാൻ
ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വനിതകളുടെ നൈപുണ്യവികസനത്തിനായി ഗൂഗിൾ ഇന്ത്യ ആരംഭിച്ച പദ്ധതി ?
വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് പ്രഖ്യാപിച്ച രാജ്യം
Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Employment Application Platform
1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച Subedar Joginder Singh ൻ്റെ സ്മരണാർത്ഥം യുദ്ധ സ്മാരകം നിലവിൽ വന്നത്
വനം-കടുവ സംരക്ഷണത്തിന് ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ വിശിഷ്ട സേവനത്തിനുള്ള ദേശിയ അവാർഡ് നേടിയ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ വാച്ചർ
ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം
സൗജന്യമായി Digital Skills Training നൽകുന്നതിന് National Skills Development Corporation(NSDC)യുമായി സഹകരിക്കുന്ന IT സ്ഥാപനം
NATO രാജ്യങ്ങളുടെ പുതിയ Space Centre നിലവിൽ വരുന്നത്
2019-20 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി
2020 ആഗസ്റ്റിൽ പുതുതായി നിയമിതനായ Election Commissioner
Public Financial Management System(PFMS)നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം
ആദ്യമായി കോവിഡ്-19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന രാജ്യം ?
Overdraft:Saving the Indian Saver എന്ന പുസ്തകത്തിൻ്റെ രചയിതാവ്
SBI യുടെ പുതിയ MD
കേരളത്തിൽ രംഗകലാകേന്ദ്രം(സെൻ്റെർ ഫോർ പെർഫോമിങ് ആർട്സ്)നിലവിൽ വരുന്നത്
2020 മാർച്ചിൽ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Copyright © 2025 Smart Brain Technologies All Rights Reserved