കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രൊജക്റ്റ് നിലവിൽ വരുന്നത്
2020 ലെ ICC വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകക്കപ്പ് ജേതാക്കൾ ?
ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ-1 മായി സഹകരിക്കുന്ന വിദേശ രാജ്യം
അട്ടപ്പാടി ഊരുകളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി
കേരളത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്ന ജില്ല
ഇന്ത്യയിൽ ആദ്യമായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി 'മിഷൻ ശക്തി വകുപ്പ്' എന്ന പേരിൽ പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
UNൻ്റെ ജനീവയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്
Pallikkutam National Award for Innovation in Education 2020 നേടിയ സ്ഥാപനം
കേരളത്തിൽ കൈത്തറി പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല
തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ തടയുന്നതിനായി 'നിഘ' മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം ?
2020 ജൂലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ്
2020 ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി
പ്രേംനസീറിൻ്റെ സ്മരണാർത്ഥം പ്രേംനസീർ സ്മാരക സാംസ്‌കാരിക മന്ദിരം നിലവിൽ വരുന്നത്
ഇന്ത്യൻ കോസ്ററ് ഗാർഡിന്റെ ആദ്യ വനിതാ ഡി ഐ ജി ?
2020 ലെ Diana Award നേടിയ ഇന്ത്യൻ ബാലിക
2020 ആഗസ്റ്റിൽ National Highways Authority of India ആരംഭിച്ച പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ
കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽമത്സ്യ വിത്തുല്പാദന കേന്ദ്രം നിലവിൽ വരുന്നത്
ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ബിബിസി യുടെ 2019 ലെ പുരസ്‌കാരം നേടിയ മലയാളി വനിത
2020 ജൂലൈയിൽ ബാഡ്‌മിൻറ്റണിൽ നിന്നും വിരമിച്ച ചൈനീസ് താരം
2020 ആഗസ്റ്റിൽ കോവിഡ്-19 നെതിരെ അവബോധം നടത്തുന്നതിനായി കേന്ദ്രസർക്കാർ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച വീഡിയോ ഗെയിം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ Professional Footballer എന്ന ഗിന്നസ് റെക്കോർഡ് നേടിയ താരം
2019-20 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ ?
2020 ജൂലൈയിൽ Unique Urban Forest നിലവിൽ വന്ന സംസ്ഥാനം
One Arranged Murder എന്ന പുസ്തകത്തിൻ്റെ രചയിതാവ്
35 വർഷങ്ങൾക്ക് ശേഷം ILO Chairmanship പദവി ലഭിച്ച രാജ്യം
Copyright © 2025 Smart Brain Technologies All Rights Reserved