Back to Home
Showing 51-60 of 353 results

1. താഴെ കൊടുത്തിരിക്കുന്നതില് ശരിയായ വാക്യം ഏത്?

(A) ഞാന് അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാന് അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാന് അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാന് അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Show Answer Hide Answer

2. താഴെ കൊടുത്തിരിക്കുന്നതില് സകര്മ്മകക്രിയ ഏത്?

(A) കുഴങ്ങി
(B) മുഴങ്ങി
(C) പുഴുങ്ങി
(D) മുടങ്ങി
Show Answer Hide Answer

3. താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.

(A) ബുദ്ധിമാന്
(B) മൃദുത്വം
(C) വൈയാകരണന്
(D) ദര്ശനം
Show Answer Hide Answer

4. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?

(A) ഗുണനാമം
(B) ക്രിയാനാമം
(C) മേയനാമം
(D) സര്വ്വനാമം
Show Answer Hide Answer

5. ശരിയായ വാക്യം ഏത് ?

(A) ഈ പ്രശ്നങ്ങളില് നൂറിനു തൊണ്ണൂറു ശതമാനവും അവര് സ്വയം ഉണ്ടാക്കുന്നതാണ്.
(B) കഥകളിയില് നൃത്തനൃത്യനാട്യരൂപങ്ങള് ഉള്ച്ചേര്ന്നിരിക്കുന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ
(C) അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മില് വലിയ അന്തരവും വ്യത്യാസവും ഉണ്ട്.
(D) എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല.
Show Answer Hide Answer

6. I got a message from an alien friend.

(A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
(B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു.
(C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
(D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
Show Answer Hide Answer

7. ശരിയായ തര്;ജമ എഴുതുക:- Barking dogs seldom bites.

(A) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല.
(B) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ
(C) കുരയ്ക്കുന്ന പട്ടി അപൂര്വ്വമായേ കടിക്കാറുള്ളൂ
(D) പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്.
Show Answer Hide Answer

8. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ?

(A) ഖിലാഫത്ത് പ്രസ്ഥാനം
(B) ഉപ്പു സത്യാഗ്രഹം
(C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
(D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
Show Answer Hide Answer

9. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?

(A) ഇന്ത്യ
(B) നേപ്പാള്‍
(C) പോര്‍ച്ചുഗല്‍
(D) ശ്രീലങ്ക
Show Answer Hide Answer

10. ഇന്ത്യയുടെ വന്ദ്യവയോധികന്‍

(A) സര്‍ദാര്‍ പട്ടേല്‍
(B) രാജാറാം മോഹന്റോയി
(C) ദാദാഭായ് നവറോജി
(D) രാജഗോപാലാചാരി
Show Answer Hide Answer

Start Your Journey!