Back to Home
Showing 71-80 of 353 results

3. "എ മൈനസ് ബി" എന്ന കൃതി രചിച്ചത്?

(A) അക്കിത്തം
(B) കോവിലന്‍
(C) വി.കെ.എന്‍.
(D) ടി.പത്മനാഭന്‍
Show Answer Hide Answer

4. രാജതരംഗിണിയുടെ രചയിതാവ്

(A) കല്‍ഹണന്‍
(B) രാജശേഖരന്‍
(C) സോമദേവന്‍
(D) ജയദേവന്‍
Show Answer Hide Answer

5. 'ഫോകുവോച്ചി' എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?

(A) മാഹ്യാന്‍
(B) ഫാഹിയാന്‍
(C) ഇബിന്‍ബത്തൂത്ത
(D) ഹുയാന്‍സാങ്ങ്‌
Show Answer Hide Answer

6. "ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?

(A) സി. രാധാകൃഷ്ണന്‍
(B) എം. മുകുന്ദന്‍
(C) വിലാസിനി
(D) ടി. പത്മനാഭന്‍
Show Answer Hide Answer

7. ശരിയായ പദം തെരഞ്ഞെടുക്കുക :

(A) ഉത്ഘാടനം
(B) ഉദ്ഘാടനം
(C) ഉത്ഘാഡനം
(D) ഉത്ഖാടനം
Show Answer Hide Answer

8. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്:

(A) പുളിങ്കുരു
(B) പൂത്തട്ടം
(C) പൂവമ്പ്
(D) കരിമ്പുലി
Show Answer Hide Answer

9. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

(A) എം.ടി. വാസുദേവന്‍നായര്‍
(B) പി.സി. കുട്ടികൃഷ്ണന്‍
(C) പി. കേശവദേവ്‌
(D) സി. രാധാകൃഷ്ണന്‍
Show Answer Hide Answer

10. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള് കിട്ടുന്ന രൂപം ?

(A) മഞ്ഞയായ കിളി
(B) മഞ്ഞ നിറമുള്ള കിളി
(C) മഞ്ഞച്ച കിളി
(D) മഞ്ഞയുടെ കിളി
Show Answer Hide Answer

Start Your Journey!