Back to Home
Showing 61-70 of 353 results

1. ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

(A) യങ് ഇന്ത്യ
(B) ഇന്‍ക്വിലാബ്
(C) സ്റ്റാര്‍ ഓഫ് ഇന്ത്യ
(D) ബോംബെ ക്രോണിക്കിള്‍
Show Answer Hide Answer

2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് മുഗള്‍ രാജാക്കന്‍മാരുടെ ശരിയായ ഭരണക്രമം?

(A) ഹുമയൂണ്‍ - അക്ബര്‍ - ജഹാംഗീര്‍ - ഷാജഹാന്‍
(B) ഹുമയൂണ്‍ - ജഹാംഗീര്‍ - അക്ബര്‍ - ഷാജഹാന്‍
(C) അക്ബര്‍ - ജഹാംഗീര്‍ - ഹുമയൂണ്‍ - ഷാജഹാന്‍
(D) അക്ബര്‍ - ഹുമയൂണ്‍ - ജഹാംഗീര്‍ - ഷാജഹാന്‍
Show Answer Hide Answer

3. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്റെ പ്രസ്താവന ഏതാണ് ?

(A) സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും.
(B) വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.
(C) തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും.
(D) മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന്‍ എപ്പോഴും ചങ്ങലയിലാണ്.
Show Answer Hide Answer
Show Answer Hide Answer

7. നിങ്ങള് എന്ന പദം പിരിക്കുന്നത് ഏതുവിധം?

(A) നി + കള്
(B) നി + ങ് + കള്
(C) നിന് + കള്
(D) നിങ് + അള്
Show Answer Hide Answer

8. താഴെ പറയുന്നവയില് സകര്&മകക്രിയ അല്ലാത്തത്

(A) ഉണ്ണുക
(B) കുടിക്കുക
(C) കുളിക്കുക
(D) അടിക്കുക
Show Answer Hide Answer

10. ശരിയായ രൂപമേത് ?

(A) വൃച്ഛികം
(B) വൃച്ഛിഗം
(C) വൃശ്ചികം
(D) വൃശ്ചിഗം
Show Answer Hide Answer

Start Your Journey!