Back to Home
Showing 31-40 of 353 results

1. Sachin Tendulkar is one of the twinkling star of the cricket world. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക

(A) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിന് ടെന്ഡുല്ക്കര് എന്ന താരത്തിലൂടെയാണ്
(B) ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില് ഒരാളാണ് സച്ചിന് ടെന്ഡുല്ക്കര്.
(C) ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്ഡുല്ക്കര്
(D) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിന് ടെന്ഡുല്ക്കര്
Show Answer Hide Answer

2. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്ഥമെന്ത് ?

(A) ഭീഷ്മരുടെ പ്രതിജ്ഞ
(B) വലിയ ശപഥം
(C) നശിക്കാത്ത പ്രതിജ്ഞ
(D) കഠിനശപഥം
Show Answer Hide Answer

3. ശരിയായ തര്ജ്ജമ എഴുതുക: Fruit of the forbidden tree given mortal taste:

(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
(C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
(D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
Show Answer Hide Answer

4. I have been having fever for the last two days. ശരിയായ തര്ജ്ജമ എഴുതുക

(A) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
(B) എനിക്ക് പനി തുടങ്ങിയാല് രണ്ടു ദിവസം നീണ്ടുനില്ക്കും
(C) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
(D) ഞാന് പനിമൂലം രണ്ടു ദിവസം കിടന്നു
Show Answer Hide Answer

5. He decided to have a go at film making

(A) ചലച്ചിത്ര നിര്മ്മാണരംഗം വിട്ടുപോകാന് അയാള് തീരുമാനിച്ചു
(B) ചലച്ചിത്ര നിര്മ്മാണം പുനരാരംഭിക്കാന് അയാള് തീരുമാനിച്ചു
(C) ഒരു ചലച്ചിത്രം നിര്മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന് അയാള് തീരുമാനിച്ചു
(D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു
Show Answer Hide Answer

6. വെള്ളം കുടിച്ചു - ഇതില് 'വെള്ളം' എന്ന പദം ഏത് വിഭക്തിയില് ?

(A) നിര്ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംബന്ധിക
(D) ഉദ്ദേശിക
Show Answer Hide Answer

7. മുന് വിനയെച്ചത്തിന് ഉദാഹരണം ഏത്?

(A) പോയിക്കണ്ടു
(B) പോകെ കണ്ടു
(C) പോകവേ കണ്ടു
(D) പോയാല് കാണാം.
Show Answer Hide Answer

8. താഴെ കൊടുത്തിരിക്കുന്നവയില് ആദേശ സന്ധിക്ക് ഉദാഹരണം?

(A) കണ്ടില്ല
(B) നെന്മണി
(C) ചാവുന്നു
(D) മയില്പ്പീലി
Show Answer Hide Answer

9. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : They gave in after fierce resistance

(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
Show Answer Hide Answer

10. Envy is the sorrow of fools എന്നതിനെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക

(A) അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
(B) വിഡ്ഢികള്ക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും
(C) അസൂയ പെരുത്തവര് വിഡ്ഢികളാണ്
(D) അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്
Show Answer Hide Answer

Start Your Journey!