Back to Home
Showing 21-30 of 353 results

1. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക

(A) പീഢനം
(B) പീഠനം
(C) പീഡനം
(D) പീടനം
Show Answer Hide Answer

2. He didn't carry out the promise :

(A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല
(B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
(C) അയാള് തന്റെ ചുമതല നിറവേറ്റിയില്ല
(D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
Show Answer Hide Answer

3. തെറ്റായ വാക്യം ഏത് ?

(A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദര്ശിക്കാമെന്ന് ഉറപ്പുനല്കുന്നു
(B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
(C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
(D)പിന്നീടൊരിയ്ക്കൽ ഞാൻ വരുമെന്ന് താങ്കൾക്ക് വാക്ക് നൽകുന്നു
Show Answer Hide Answer

5. വ്യാകരണപരമായി വേറിട്ടു നില്ക്കുന്ന പദമേത് ?

(A) വേപ്പ്
(B) ഉപ്പ്
(C) പരിപ്പ്
(D) നടപ്പ്
Show Answer Hide Answer

6. ശരിയായ തര്ജമ എഴുതുക:- World is under the fear of nuclear weapon

(A) ലോകം ആണവായുധ ഭീഷണിയില് ഞെരുങ്ങുന്നു.
(B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.
(C) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു.
(D) ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു.
Show Answer Hide Answer

7. താഴെ പറയുന്നതില് ശരിയായ രൂപമേത് ?

(A) അദ്ദേഹത്തെ ഹാര്ദവമായി സ്വാഗതം ചെയ്തു
(B) അദ്ദേഹത്തെ ഹാര്ദവത്തോടെ സ്വാഗതം ചെയ്തു
(C) അദ്ദേഹത്തെ ഹാര്ദ്ദമായി സ്വാഗതം ചെയ്തു
(D) അദ്ദേഹത്തെ സന്തോഷത്തോടെ ഹാര്ദമായി സ്വാഗതം ചെയ്തു.
Show Answer Hide Answer

8. ശരിയായ തര്ജ്ജമ എഴുതുക. I was one among the rank holders.

(A) ഞാന് റാങ്കു ജേതാക്കളില് ഒരാളാണ്.
(B) ഞാന് റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട്.
(C) ഞാന് റാങ്കു ജേതാക്കളില് ഒരാളായിരുന്നു.
(D) റാങ്കുജേതാക്കള് എന്റെ കൂടെയുണ്ട്.
Show Answer Hide Answer

9. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ:

(A) ഒപ്പുവയ്ക്കുന്ന രേഖകള് സുരക്ഷിതമായി സൂക്ഷിക്കുക
(B) ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂര്വ്വം പരിശോധിക്കുക
(C) ഒപ്പു വയ്ക്കുന്ന രേഖകള് ശ്രദ്ധയോടെ പരിശോധിക്കുക
(D) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ
Show Answer Hide Answer

10. സുഖദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു?

(A) ബഹുവ്രീഹി
(B) തല്പുരുഷന്
(C) ദ്വന്ദന്
(D) കര്മ്മധാരയന്
Show Answer Hide Answer

Start Your Journey!