താഴെ പറയുന്നതില്‍ ശരിയായ രൂപമേത് ?
(A) അദ്ദേഹത്തെ ഹാര്‍ദവമായി സ്വാഗതം ചെയ്തു
(B) അദ്ദേഹത്തെ ഹാര്ദവത്തോടെ സ്വാഗതം ചെയ്തു
(C) അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു
(D) അദ്ദേഹത്തെ സന്തോഷത്തോടെ ഹാര്‍ദമായി സ്വാഗതം ചെയ്തു.
Correct Answer : (C) അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question