Questions from മലയാളം

11. 'അവന് എന്നതിലെ സന്ധി :
(A) ആദേശം
(B) ലോപം
(C) ദ്വിത്വം
(D) ആഗമം
12. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
(A) കടല് + കാറ്റ് = കടല്ക്കാറ്റ്
(B) തീ + കനല് = തീക്കനല്
(C) പോ + ഉന്നു = പോവുന്നു
(D) അല്ല + എന്ന് = അല്ലെന്ന്
Show Answer Hide Answer
13. അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു ?
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സര്വ്വയനാമികം
Show Answer Hide Answer
14. Play with fire - എന്നതിന്റെ മലയാള തര്ജ്ജമ:
(A) തീക്കൊള്ളികൊണ്ട് രസിക്കുക
(B) തീ കൊണ്ട് രസിക്കുക
(C) തീയിലേക്ക് ചാടുക
(D) തീ കൊണ്ട് കളിക്കുക
Show Answer Hide Answer
15. 'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം ?
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം
(D) ഭൂതാവേശം
16. 'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം
(A) അറിയുക
(B) ചോദിക്കുക
(C) കേള്‍ക്കുക
(D) ഇതൊന്നുമല്ല
17. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി
Show Answer Hide Answer
18. താഴെ പറയുന്ന വാക്കുകളില് ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്
(D) എണ്ണൂറ്
19. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്ഥം:
(A) പരിമിതവസ്തു
(B) പിശുക്കുകാട്ടല്
(C) കണക്കുകൂട്ടിയുള്ള ജീവിതം
(D) ഗുണമേന്മയുടെ പ്രാധാന്യം
Show Answer Hide Answer
20. 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല് കിട്ടുന്ന രൂപമേത് ?
(A) കാണം വില്ക്കാതെയും ഓണം കൊള്ളാം
(B) കാണം വിറ്റും ഓണം കൊള്ളണം
(C) ഓണാഘോഷം കുടുംബത്തെ വില്പനയിലെത്തിക്കുന്നു
(D) ഓണം കൊണ്ടും കാണം വില്ക്കാം.
Show Answer Hide Answer

Visitor-3794

Register / Login