Back to Home
Showing 321-330 of 353 results

1. പെൺ + ആന - പെണ്ണാന. സന്ധിയേത് ?

a) ആഗമം
b) ദ്വിത്വം
c) ലോപം
d) ആദേശം
Show Answer Hide Answer

2. ഉമവെ എന്നതിന് സമാനമായ മലയാള ചിഹ്നം

a) ശ്രംഖല
b) വിക്ഷേപിണി
c) ഭിത്തിക
d) രേഖ
Show Answer Hide Answer

3. ശരിയായ പ്രയോഗമേത്

a) യഥേഷ്ടമായി
b) ദശകകാലമായി
c) സാധാരണമായി
d) ഹാർദവമായി
Show Answer Hide Answer

4. വിധി വാക്യമേത്

a) ആ പുസ്തകം എടുത്തത് ഞാനല്ല
b) യാത്രക്കാർ കൈ പുറത്തേക്ക് ഇടരുത്
c) തടാകത്തിൽ നിറയെ താമരപ്പുക്കളുണ്ട്
d) അച്ഛൻ വീട്ടിലില്ല
Show Answer Hide Answer

5. കീറാമുട്ടി എന്ന ശൈലിയുടെ അർത്ഥം

a) ഉത്തരമില്ലാത്ത ചോദ്യം
b) വിഷമപ്രശ്നം
c) കഠിനപ്രയത്നം
d) പ്രതിബന്ധം
Show Answer Hide Answer

6. ശരിയായ വാക്യം ഏത്

a) സംസ്ഥാന സർക്കാരം സ്പോർട്സ് കൗൺസിലം ചേർന്നു സംയുക്തമായി നടത്തുന്ന കായികമൽസരമാണിത്.
b) സംസ്ഥാന സർക്കാരം സ്പോർട്സ് കൗൺസിലം ഒത്തുചേർന്നു നടത്ത പ്പെടുന്ന കായികമൽസരമാണിത്.
c) സംസ്ഥാന സർക്കാരം സ്പോർട്സ് കൗൺസിലം സംയുക്തമായി നടത്തുന്ന കായികമൽസരമാണിത്.
d) സംസ്ഥാന സർക്കാരം സ്പോർട്സ് കൗൺസിലുമായി സംയുക്തമായി നടത്തുന്ന കായികമൽസരമാണിത്.
Show Answer Hide Answer

7. ഗുരുതരം എന്ന പദത്തിന്റെ ശരിയായ അർഥം

a) അത്യാസന്ന നില
b) ആപത്കരമായ അവസ്ഥ
c) വളരെ വലിയ
d) ഗുരുവിന്റെ ഭാവം
Show Answer Hide Answer

8. ശരിയായ പദമേത്..?

a) പാദസ്വരം
b) ശിപാർശ
c) വ്യജ്ഞനം
d) ശൃംഘല
Show Answer Hide Answer

9. ശാലീനം എന്ന പദത്തിന്റെ വിപരീതം?

a) കഠിനം
b) ശുഷ്‌കം
c) വക്രം
d) ദീപ്രം
Show Answer Hide Answer

10. സർവനാമം ഏത് ?

a) മനുഷ്യൻ
b) പെങ്ങൾ
c) മലയാളി
d) താങ്കൾ
Show Answer Hide Answer

Start Your Journey!