Back to Home
Showing 301-310 of 353 results

1. അധികരിക്കുക എന്ന പദത്തിന്റെ അർഥം

a) അടിസ്ഥാനമാക്കുക
b) അധികമാവുക
c) തടസ്സപ്പെടുത്തുക
d) വർദ്ധിപ്പിക്കുക
Show Answer Hide Answer

2. ദൃഡം എന്ന പദത്തിന്റെ വിപരീതം?

a) മൃദുലം
b) ശിഥിലം
c) ലഘു
d) ലളിതം
Show Answer Hide Answer

3. ചുരുക്കെഴുത്തുകൾക്ക് ഇടയിൽ ചേർക്കുന്ന ചിഹ്നം

a) കാകു
b) രോധിനി
c) ഭിത്തിക
d) ബിന്ദു
Show Answer Hide Answer

5. 'വിനയം' എന്ന വിശേഷാർഥമുള്ള പ്രയോഗം ഏത്?

a) അറിയാതെ പറഞ്ഞുപോയി.
b) പാഠങ്ങൾ നന്നായി പഠിച്ചുകൊള്ളാം.
c) കാര്യമായൊന്ന് ഉപദേശിച്ചുനോക്കണേ.
d) അപേക്ഷ സമർപ്പിച്ചുകൊള്ളുന്നു.
Show Answer Hide Answer

6. ശരിയായ വാക്യമേത്?

a) വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കുന്നതിന്
b) വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ വ
c) വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി
d) വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവർക്ക് വേണ്
Show Answer Hide Answer

7. അർത്ഥ വ്യത്യാസമുള്ള പദം?

a) ഗജം
b) കരി
c) മാതംഗം
d) ശാർദൂലം
Show Answer Hide Answer

8. ശരിയായ രൂപമേത്?

a) ദേഹാസോസ്ഥ്യം
b) ദേഹാസ്വാസ്ഥ്യം
c) ദേഹാത്സ്വാസ്ഥ്യം
d) ദേഹോസ്വാസ്ഥ്യം
Show Answer Hide Answer

9. പ്രശംസ എന്ന പദത്തിന്റെ വിപരീതം?

a) ശാപം
b) അപകീർത്തി
c) അഭിശംസ
d) ആക്ഷേപം
Show Answer Hide Answer

10. ഇരുമ്പഴി - സന്ധിയേത്?

a) ലോപം
b) ആദേശം
c) ആഗമം
d) ദിത്വം
Show Answer Hide Answer

Start Your Journey!