Back to Home
Showing 331-340 of 353 results

1. കല്ല് + മതിൽ ചേർത്തെഴുതുന്നത്

a) കല്ലുതിൽ
b) കൽമതിൽ
c) കന്മതിൽ
d) കല് മതിൽ
Show Answer Hide Answer

2. ഉറുബ് ആരുടെ തുലികാ നാമമാണ് ?

a) പി. സി കുട്ടികൃഷ്ണൻ
b) ഇ. വി കൃഷ്ണപിള്ള
c) സുബ്രഹ്മണ്യൻ നമ്പൂതി രിപ്പാട്
d) പി.സി.ഗോപാലൻ
Show Answer Hide Answer

3. ശരിയായ പ്രയോഗം ഏത്?

a) ഏതാണ്ട് പത്തു വർഷക്കാലത്തോളമായി
b) ഏതാണ്ട് പത്തു വർഷക്കാലമായി
c) ഏതാണ്ട് പത്തുവർഷമായി
d) ഏതാണ്ട് പത്തുവർഷത്തോളമായി
Show Answer Hide Answer

4. ചാക്കിട്ടുപിടിക്കുക എന്ന ശൈലിയുടെ അർത്ഥം ?

a) ചതിയിൽ ചാടിക്കുക
b) സ്വാധീനവലയത്തിലാക്കുക
c) ആധിപത്യമുറപ്പിക്കുക
d) പിടിച്ചേൽപിക്കുക
Show Answer Hide Answer

5. It is no use to cry over split milk എന്നതിനു സമാനമായ പഴഞൊല്ലു

a) മൗനം വിദ്വാനു ഭൂഷണം
b) ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം
c) പാലു പുളിച്ചാൽ മോര്
d) ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക
Show Answer Hide Answer

7. : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത് ?

(A) വിക്ഷേപണി
(B) - വിശ്ലേഷണം
(C) കാകു
(D) ഭിത്തിക
Show Answer Hide Answer

8. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക.

(A) സമകാലൻ
(B) സമകാലികൻ
(C) സമകാലീനൻ
(D) സമാനകാലീനൻ
Show Answer Hide Answer

10. ധനാശിപാടുക’ എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?

(A) അവസാനിക്കുക
(B) തുടങ്ങുക
(C) കൂലികൊടുക്കുക
(D) പണത്തിന് പാടുക
Show Answer Hide Answer

Start Your Journey!