Back to Home
Showing 781-790 of 884 results

Show Answer Hide Answer

3. ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

(A) എത്നിംനോളജി
(B) വെക്സിലോളജി
(C) എത്തനോളജി
(D) എന്‍റമോളജിA.
Show Answer Hide Answer

4. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്

(A) ഹര്‍ഷന്‍
(B) കനിഷ്‌കന്‍
(C) ഗോപാല
(D) ധര്‍മ്മപാലന്‍
Show Answer Hide Answer

5. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി?

(A) 2 വര്‍ഷം
(B) 1 വര്‍ഷം
(C) 5 വര്‍ഷം
(D) 3 വര്‍ഷം
Show Answer Hide Answer

6. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍?

(A) വായു;ചൂട്‌
(B) വായു;ഈര്‍പ്പം
(C) വായു;ഓക്‌സിജന്‍
(D) ഈര്‍പ്പം;ചൂട്‌
Show Answer Hide Answer

7. മൈക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പുക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

(A) ഉത്തര്‍പ്രദേശ്
(B) ജാര്‍ഖണ്ഡ്
(C) ഹരിയാന
(D) മഹാര്ഷ്ട്ര.
Show Answer Hide Answer

8. ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?

(A) ഒക്ടോബറ് 12
(B) ഡിസംബറ് 1
(C) ഡിസംബറ് 10
(D) സെപ്ററംബറ് 28.
Show Answer Hide Answer

9. ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

(A) ഫോട്ടോ ഇലക്ട്രിക്സ് ഇഫക്ട്
(B) മ്യൂച്ചൽ ഇൻഡക്ഷൻ
(C) സെൽഫ് ഇൻഡക്ഷൻ
(D) വൈദ്യുതമോട്ടോർ തത്വം
Show Answer Hide Answer

10. കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?

(A) ചമ്പക്കുളം വള്ളംകളി
(B) പായിപ്പാട്ട് വള്ളംകളി
(C) നെഹ്‌റു ട്രോഫി വള്ളംകളി
(D) ആറന്മുള ഉത്രട്ടാതി വള്ളംകളി
Show Answer Hide Answer

Start Your Journey!