Back to Home
Showing 621-630 of 884 results

2. താജ്മഹൽ' ഏതു നദീതീരത്ത് സ്ഥിതി ചെയ്യുന്നു

(A) സിന്ധു
(B) യമുന
(C) കാവേരി
(D) ഗംഗ
Show Answer Hide Answer

3. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം താഴെ പറയുന്നവയിൽ ഏതിൽ കൂടി ആയിരുന്നു

(A) നിസ്സഹകരണ പ്രസ്ഥാനം
(B) റവ്വലെറ്റ്‌ സത്യാഗ്രഹം
(C) ചമ്പാരൻ പ്രസ്ഥാനം
(D) ദണ്ടി മാർച്
Show Answer Hide Answer

4. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി ആയ വ്യക്തി

(A) വി വി ഗിരി
(B) കെ ആർ നാരായണൻ
(C) നീലം സഞ്ജീവറെഡി
(D) ഡോ. എസ് രാധാകൃഷ്ണൻ
Show Answer Hide Answer

5. ജയ്‌ ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്‌ ആര്

(A) ലാൽ ബഹദൂർ ശാസ്ത്രി
(B) ഇന്ദിരാ ഗാന്ധി
(C) ജവഹർലാൽ നെഹ്രു
(D) ജഗ്ജീവൻ റാം
Show Answer Hide Answer

6. ശ്രീ ശങ്കരനാൽ സ്ഥാപിക്കപ്പെടാത്ത സന്യാസി മഠം ഏതു

(A) ബദരിനാഥ്
(B) കാലടി
(C) ജഗന്നാഥപുരി
(D) ദ്വാരക
Show Answer Hide Answer

7. ക്വിറ്റ്‌ ഇന്ത്യാ' പ്രക്ഷോഭം ആരംഭിച്ചത് --------- ന്റെ പരാജയത്തിനു ശേഷമായിരുന്നു

(A) ക്യാബിനറ്റ് മിഷൻ
(B) ക്രിപ്സ് മിഷൻ
(C) സിംല കോൺഫറൻസ്
(D) ദണ്ടി മാർച്
Show Answer Hide Answer

9. ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി

(A) ലോർഡ്‌ മൗണ്ട് ബാറ്റൺ
(B) ലോർഡ്‌ മെക്കാളെ
(C) ലോർഡ്‌ വെല്ലിങ്ങ്ടൺ
(D) ലോർഡ്‌ കാന്നിംഗ്
Show Answer Hide Answer

10. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം

(A) ഇന്തോനേഷ്യ
(B) പാകിസ്ഥാൻ
(C) ബംഗ്ലാദേശ്
(D) അഫ്ഗാനിസ്ഥാൻ
Show Answer Hide Answer

Start Your Journey!