Back to Home
Showing 601-610 of 884 results

1. ഏറ്റവും പഴക്കം ചെന്ന ജൂതപ്പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം

(A) ഗോവ
(B) മട്ടാഞ്ചേരി
(C) പോണ്ടിച്ചേരി
(D) മാഹി
Show Answer Hide Answer

2. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്

(A) പി ടി ഉഷ
(B) ഷൈനി വിത്സൺ
(C) എം ഡി വത്സമ്മ
(D) കമൽജിത് സന്ധു
Show Answer Hide Answer

3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം

(A) കണിക്കൊന്ന
(B) താമര
(C) മുല്ലപ്പൂ
(D) ചെമ്പകം
Show Answer Hide Answer

4. ഇന്ത്യയിലെ ആദ്യത്തെ 70 എം എം ഫീച്ചർ സിനിമ ഏതാണ്

(A) ഷോലെ
(B) ഝാൻസി കി റാണി
(C) ലവ് ഇൻ ടോക്കിയോ
(D) എറൌണ്ട് ദി വേൾഡ്
Show Answer Hide Answer

5. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം

(A) ബുധൻ
(B) ഭൂമി
(C) യുറാനസ്
(D) വീനസ്
Show Answer Hide Answer

6. ദൂരദർശന്റെ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്താണ്

(A) സത്യമേവ ജയതേ
(B) സത്യം ധർമ്മം നീതി
(C) സത്യം ശിവം സുന്ദരം
(D) സത്യം വിജ്ഞാൻ പ്രസാരാൺ
Show Answer Hide Answer

7. ഫ്ലാഗ് കളെപറ്റിയുള്ള പഠനത്തിനെ ഏതു സൂചിപ്പിക്കുന്നു

(A) പാലിയന്റൊളജി
(B) ഫ്ലാഗോളജി
(C) ലിതോളജി
(D) വെക്സില്ലോളജി
Show Answer Hide Answer

8. കിംഗ്‌ ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത കലാകാരൻ

(A) വന്ഗോഗ്
(B) ഗോഗിൻ
(C) റംബ്രാണ്ട്
(D) പിക്കാസ്സോ
Show Answer Hide Answer

9. ഹൻസെൻസ് രോഗം എന്നറിയപ്പെടുന്നത്

(A) കുഷ്ട്ഠം
(B) ക്ഷയം
(C) ഗോയിറ്റർ
(D) ക്യാൻസർ
Show Answer Hide Answer

Start Your Journey!