Back to Home
Showing 531-540 of 884 results

1. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം

(A) നാഗാർജ്ജുനാ സാഗർ
(B) ബീസ്
(C) ഭക്ര
(D) ഹിരാക്കുഡ്
Show Answer Hide Answer

2. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്

(A) കെ. പി. കേശവമേനോൻ
(B) ജി. ശങ്കരക്കുറുപ്പ്
(C) തകഴി ശിവശങ്കരപ്പിള്ള
(D) സർദാർ കെ. എം. പണിക്കർ
Show Answer Hide Answer

3. ആധുനിക തിരുവതാംകൂറിന്റെ സ്ഥാപകൻ ആര്

(A) സ്വാതി തിരുനാൾ
(B) മാര്താണ്ടവർമ്മ
(C) രാജാ കേശവദാസൻ
(D) സർ സി. പി. രാമസ്വാമി അയ്യർ
Show Answer Hide Answer

4. കേരളത്തിൽ ഏറ്റവും അവസാനം രൂപീകൃതമായ ജില്ല

(A) വയനാട്
(B) ഇടുക്കി
(C) പത്തനംതിട്ട
(D) കാസർഗോഡ്‌
Show Answer Hide Answer

5. വിലാസിനി' എന്നത് ആരുടെ തൂലിക നാമമാണ്

(A) എം. ആർ. നായർ
(B) പി. വി.അയ്യപ്പൻ
(C) പി. എസ്. കുട്ടിക്കൃഷ്ണൻ
(D) എം. കെ. മേനോൻ
Show Answer Hide Answer

6. വാസ്ക്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

(A) സാന്റാമറിയ
(B) പിന്റ
(C) സാൻഗബ്രിയേൽ
(D) നീന
Show Answer Hide Answer

7. മാലി എന്നാ തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്

(A) മാധവൻ നായർ വി
(B) രാമകൃഷ്ണൻ
(C) സച്ചിദാനന്ദൻ
(D) ശ്രീധരമേനോൻ
Show Answer Hide Answer

8. ഏറ്റവും വലിയ ദേശീയഗാനം ഏതു രാജ്യത്തിന്റെതാണ്

(A) അമേരിക്ക
(B) ഇന്ത്യ
(C) ഫ്രാൻസ്
(D) ഗ്രീസ്
Show Answer Hide Answer

9. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യാരന്റെ കൃതിയാണ്

(A) പ്രേംചന്ദ്
(B) ആർ. കെ. നാരായണൻ
(C) ആർ. കെ.ലക്ഷ്മണൻ
(D) എസ്. കെ. പൊറ്റക്കാട്
Show Answer Hide Answer

10. ലോക ഭക്ഷ്യ ദിനം എന്ന്

(A) ഒക്ടോബർ 16
(B) ഒക്ടോബർ 24
(C) ജനുവരി 16
(D) ഡിസംബർ 16
Show Answer Hide Answer

Start Your Journey!