Back to Home
Showing 461-470 of 884 results

1. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ അളവ്?

(A)വോൾട്ട്
(B)ഓം
(C)കൂല്ളോം
(D)ഡയോപ്റ്റർ
Show Answer Hide Answer

2. പ്രസിദ്ധീകരണം തുടരുന്ന ഏഷ്യയിലെ ഏറ്റവും പഴയ പത്രം?

(A) ഇക്കൊനോമിക്സ് ടൈംസ്‌
(B) ന്യൂസ്‌ ജോയ്
(C)ദി ടൈംസ്‌ ഓഫ് ഇന്ത്യ
(D) മുംബൈ സമാചാർ
Show Answer Hide Answer

3. ഇന്ത്യയിലെ ആദ്യത്തെ നിയമ സർവകലാശാല നിലവിൽ വന്ന നഗരം?

(A)അമൃത്സർ
(B) കൊൽക്കത്ത
(C)ബാംഗ്ലൂർ
(D) ഡൽഹി
Show Answer Hide Answer

4. ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്ന തന്തുക്കൾ?

(A) ഗ്ലോടിസ്
(B) സ്വനതന്തുക്കൾ
(C)ഗ്രസനി
(D) എപ്പിഗ്ലോടിസ്
Show Answer Hide Answer

6. ഡിക്ലോറിനേഷനും ഫോട്ടോ ഫിലിമുകൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന സംയുക്തം?

(A)സോഡിയം സിട്രട്റ്റ്
(B) സോഡിയം തയോ സൾഫേറ്റ്
(C) സോഡിയം ബെൻഡോയെറ്റ്
(D)ഫോർമാൽ ഡീഹൈഡ്
Show Answer Hide Answer

7. മീതൈ എന്നരിയപ്പെട്ടുന്ന ഭാഷ?

(A) മണിപൂരി
(B) പഹാരി
(C)സംസ്കൃതം
(D) ഉറുദു
Show Answer Hide Answer
Show Answer Hide Answer

9. റബ്ബർ പാൽ ഖരീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ്?

(A) ഫോർമിക് ആസിഡ്
(B) സിട്രിക് ആസിഡ്
(C) മാലിക് ആസിഡ്
(D) ഒക്സാലിക് ആസിഡ്
Show Answer Hide Answer

10. പുഷ്യഭൂതി രാജവംശത്തിലെ പ്രസിദ്ധനായ രാജാവ്?

(A) കനിഷ്കൻ
(B) അശോകൻ
(C)പ്രിഥ്വിരാജ് ചൊവ്ഹാൻ
(D)ഹർഷവർധൻ
Show Answer Hide Answer

Start Your Journey!