Back to Home
Showing 31-40 of 884 results

1. കാണ്ടല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം:

(A) ഒറീസ്സ
(B) തമിഴ്നാട്
(C) ഗോവ
(D) ഗുജറാത്ത്
Show Answer Hide Answer

2. ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?

(A) 1946 ഒക്ടോബർ 2
(B) 1946 സെപ്തംബർ 2
(C) 1947 ആഗസ്റ്റ് 15
(D) 1945 സെപ്തംബർ 15
Show Answer Hide Answer

3. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത്?

(A) ഗ്രീൻ പാർക്കിൽ
(B) ചെങ്കോട്ടയിൽ
(C) അമൃതസറിൽ
(D) ഹരിദ്വാറിൽ
Show Answer Hide Answer

4. ‘കയർ' എന്ന നോവലിൽ പ്രതിപാദിക്കുന്ന കേരളത്തിലെ പ്രദേശം

(A) പാലക്കാട്
(B) ഇടുക്കി
(C) കുട്ടനാട്
(D) വയനാട്
Show Answer Hide Answer

5. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത്?

(A) അഷ്ടമുടി കായൽ
(B) വേമ്പനാട്ടുകായൽ
(C) പൂക്കോട് തടാകം
(D) ശാസ്താംകോട്ട കായൽ
Show Answer Hide Answer

6. താഴെ പറയുന്നവയിൽ ഏതിലൂടെയായിരുന്നു ദേശീയ രാഷ്ട്രീയത്തിലേക്ക് ഗാന്ധിജിയുടെ പ്രവേശനം?

(A) നിസ്സഹകരണ പ്രസ്ഥാനം
(B) ബർദൗള സത്യാഗ്രഹം
(C) ചമ്പാരൻ സത്യാഗ്രഹം
(D) ദണ്ഡി മാർച്ച്
Show Answer Hide Answer

7. താരപ്പുർ ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം:

(A) ഉത്തർപ്രദേശ്
(B) മഹാരാഷ്ട്ര
(C) പശ്ചിമബംഗാൾ
(D) ഒറീസ്സു
Show Answer Hide Answer

8. കേരളത്തിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:

(A) പള്ളിവാസൽ
(B) ചെങ്കുളം
(C) കുത്തുങ്കൽ
(D) കല്ലട
Show Answer Hide Answer

10. ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന താപവൈദ്യുത നിലയമാണ് :

(A) കവാസ്
(B) രാമഗുണ്ടം
(C) ഫറാക്ക
(D) സിപാറ്റ്
Show Answer Hide Answer

Start Your Journey!