Back to Home
Showing 21-30 of 884 results

1. ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം

(A) കുങ്കുമം, വെള്ള, പച്ച
(B) പച്ച, വെള്ള, കുങ്കുമം
(C) കുങ്കുമം, പച്ച, വെള്ള
(D) വെള്ള, കുങ്കുമം, പച്ച
Show Answer Hide Answer
Show Answer Hide Answer

5. താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത് -

(A) വ്യവസായം
(B) കെട്ടിട നിർമ്മാണം
(C) ഖനനം
(D) ബാങ്കിംഗ്
Show Answer Hide Answer
Show Answer Hide Answer

8. അനർട്ടിന്റെ ആസ്ഥാനം:

(A) തിരുവനന്തപുരം
(B) എറണാകുളം
(C) പത്തനംതിട്ട
(D) കണ്ണൂർ
Show Answer Hide Answer

9. മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വച്ച്?

(A) കോഴിക്കോട്
(B) കൊച്ചി
(C) തൃശ്ശൂർ
(D) തിരുവനന്തപുരം
Show Answer Hide Answer

10. 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' ബന്ധപ്പെട്ടിരിക്കുന്നത്.

(A) നാട്ടുരാജ്യങ്ങളുടെ സംയോജനം
(B) സിഖ് രാഷ്ട്ര സ്ഥാപനം
(C) ആണവ പരീക്ഷണം
(D) ഇവയൊന്നുമല്ല
Show Answer Hide Answer

Start Your Journey!