Questions from പൊതുവിജ്ഞാനം

1. ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?
(A) ശ്രീനാരായണ ഗുരു
(B) രാജാറാം മോഹന്‍ റോയ്‌
(C) വില്യം ബെന്റിക്‌
(D) നെല്ലിസെന്‍ ഗുപ്ത
Show Answer Hide Answer
2. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?
(A) നളന്ദ
(B) തക്ഷശില
(C) വിശ്വഭാരതി
(D) മധുര
3. പ്രയാഗില്‍ വച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മതസമ്മേളനം നടത്തിയിരുന്ന ഭരണാധികാരി:
(A) കനിഷ്‌കന്‍
(B) അശോകന്‍
(C) ഹര്‍ഷവര്‍ദ്ധനന്‍
(D) ചന്ദ്രഗുപ്തന്‍
Show Answer Hide Answer
4. അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് ?
(A) കാലിഫോര്‍ണിയ
(B) ന്യൂ ജേഴ്‌സി
(C) ബോസ്റ്റണ്‍
(D) മിലാന്‍
5. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :
(A) കല്‍ക്കട്ട
(B) ഹൂഗ്ലി
(C) കട്ടക്‌
(D) ദിസ്പൂര്‍
6. "വേദങ്ങളിലേക്ക് തിരിച്ചുപോകുക" എന്ന സന്ദേശം ആരുടെയാണ് ?
(A) സ്വാമി വിവേകാനന്ദന്‍
(B) സ്വാമി ദയാനന്ദ സരസ്വതി
(C) ശ്രീരാമകൃഷ്ണ പരമഹംസന്‍
(D) സ്വാമി പ്രഭു പാദര്‍
Show Answer Hide Answer
8. ഇന്ത്യയിൽ ജനസംഖ്യയിൽ 3-)o സ്ഥാനത്തു നില്ലുന്ന സംസ്ഥാനം ഏത്?
(A) ആന്ധാപ്രദേശ്
(B) ബീഹാർ
(C) പശ്ചിമബംഗാൾ
(D) മഹാരാഷ്ട്ര
9. മംഗൾ്യാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത് ?
(A) ശുക്രൻ
(B) വ്യാഴം
(c) ചൊവ്വ
(D) ബുധൻ
10. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി:
(A) ഝാൻസി റാണി
(B) സരോജിനി നായിഡു
(C) ആനിബസന്റ്
(D) മാഡംകാമ

Visitor-3869

Register / Login