Questions from പൊതുവിജ്ഞാനം

12. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ
(A) ഫസൽ അലി കമ്മീഷൻ
(B) കോത്താരി കമ്മീഷൻ
(c) മണ്ഡൽ കമ്മീഷൻ
(d) രാധാകൃഷ്ണൻ കമ്മീഷൻ
Show Answer Hide Answer
13. 'ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ്?
(A) വ്യാപാരം
(B) വൈദ്യുതി
(c) ജലവിതരണം
(D) ഗതാഗതം
15. പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല:
(A) പത്തനംതിട്ട
(B) ഇടുക്കി
(C) വയനാട്
(D) കോട്ടയം
16. കേരളത്തിലെ ഏക വൻകിട തുറമുഖം ഏത്?
(A) വിഴിഞ്ഞം
(B) കൊച്ചി
(C) നീണ്ടകര
(D) പൊന്നാനി
17. സഹോദരൻ അയ്യപ്പൻ രൂപം നൽകിയ സാംസ്കാരിക സംഘടന ഏത്?
(A) യുക്തിവാദി
(B) വിദ്യാപോഷിണി
(C) പുല്യമഹാസഭ
(D) ഉണ്ണിനമ്പൂതിരി
Show Answer Hide Answer
18. പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര്?
(A) ശ്രീകുമാരൻ തമ്പി
(B) കൈതപ്രം ദാമോദരൻ നമ്പൂതിരി
(C) എം.ജി. രാധാകൃഷ്ണൻ
(D) കെ. രാഘവൻ മാസ്റ്റർ
Show Answer Hide Answer
19. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?
(A) മദ്രാസ് മെയിൽ
(B) ബംഗാൾ ഗസറ്റ്
(C) ബോംബെ സമാചാർ
(D) കൽക്കത്താ ജനറൽ അസൈഡ്വസർ
Show Answer Hide Answer
20. ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്?
(A) നേപ്പാൾ
(B) ശ്രീലങ്ക
(C) ഭൂട്ടാൻ
(D) പാക്കിസ്ഥാൻ

Visitor-3031

Register / Login