Back to Home
Showing 351-360 of 884 results

1. 2013 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം നേടിയ വ്യക്തി ?

(A)റാഫേൽ നദാൽ
(B)നോവാക്ക് യോകോവിച്
(C )ആൻഡി മുറെ
(D)ഇവരാരുമല്ല
Show Answer Hide Answer

2. അലക്സാണ്ടർക്ക് മുന്നിൽ കീഴടങ്ങിയ തക്ഷശിലയിലെ രാജാവ് ?

(A)മിത്രദോത്താസ്
(B)അംഭി
(C )ബല്ലാല ദേവൻ
(D)തൈലപൻ
Show Answer Hide Answer

3. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന മൈക്രോ പ്രോസ്സസർ ഉൾപ്പെട്ട ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?

(A)സെൻട്രൽ പ്രോസസ്സിംഗ് യുണിറ്റ്
(B) റീഡ് ഒൺലി മെമ്മറി
(C ) റാൻഡം ആക്സസ് മെമറി
(D) കാഷ് മെമ്മറി
Show Answer Hide Answer

4. ചോക്ക്ലേറ്റ്കളുടെയും വാച്ചുകളുടെയും നാട് 'എന്നറിയപ്പെടുന്ന രാജ്യം ?

(A) ന്യൂ സിലാന്റ്
(B)നെതർലാൻഡ്സ്
(C )സ്വിറ്റ്സർലാൻഡ്‌
(D)ഐസ് ലാന്റ്
Show Answer Hide Answer

5. ഏറ്റവും ചെറിയ പറക്കാത്ത പക്ഷി ?

(A)കിവി
(B) ഹമ്മിംഗ് ബേർഡ്
(C ) ഒട്ടകപക്ഷി
(D) വാണ്ടറിംഗ് ആൽബട്രോസ്
Show Answer Hide Answer

6. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ സോളാർ എനർജി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങൾ ഏത്?

(A)ജെർമനി ,സ്പെയിൻ
(B)ചൈന , U S A
(C ) U S A ,സ്പെയിൻ
(D) ഫിലിപ്പൈന്സ് ,ചൈന
Show Answer Hide Answer

7. ഡ്രിക്കോൾഡ് ' എന്നറിയപ്പെടുന്നത് എന്താണ് ?

(A)ഡ്രൈ ഐസ്
(B) നിനിറ്റോൾ
(C )ആസ്ബസ്റ്റോസ്
(D)ഇൻവർ സ്റ്റീൽ
Show Answer Hide Answer

8. 2013 ലെ ടാഗോർ പുരസ്കാര ജേതാവ് ?

(A) സുബിൻ മേത്ത
(B) പണ്ഡിറ്റ്‌ രവിശങ്കർ
(C ) ഉസ്താദ് അംജദ് അലിഖാൻ
(D) എം. ടി.വാസുദേവൻ‌ നായർ
Show Answer Hide Answer

9. ടെറ്റനസ്സ് എന്ന രോഗത്തിന്നു കാരണമായ ബാക്ടീരിയ?

(A)ക്ലോസ്ട്രീടിയം ടെറ്റനി
(B)മൈക്രോ ബാക്ടീരിയം ലെപ്രെ
(C) സ്ട്രെപ്പ്ടോകോക്കസ്
(D) ലെപ്റ്റൊ സ്പ്പയ്റാ
Show Answer Hide Answer

10. കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ച ആദ്യത്തെ മന്ത്രി ആര്?

(A) സർദാർ വല്ലഭായി പട്ടേൽ
(B) സർദാർ ബൽദേവ്സിംഗ്
(C) ആർ.കെ ഷൺമുഖം ചെട്ടി
(D) ഡോ.ബി.ആർ.അംബേദ്‌കർ
Show Answer Hide Answer

Start Your Journey!