Back to Home
Showing 331-340 of 884 results

1. പൂക്കളിൽ ഷഡ്പദങ്ങൾ വഴി നടക്കുന്ന പരാഗണം ഏത് പേരിൽ അറിയപ്പെടുന്നു ?

(A)ചിരോപ്ടെരോഫിലി
(B) ഓർണീത്തോഫിലി
(C )അനിമോഫിലി
(D)എന്റെമോഫിലി
Show Answer Hide Answer

2. മാർത്താൺഡൻ പുഴ പതിക്കുന്നതെവിടെ ?

(A)പൊന്നാനിപ്പുഴ
(B)ചാലക്കുടിപ്പുഴ
(C )വേമ്പനാട്ട് കായൽ
(D)വരാപ്പുഴ
Show Answer Hide Answer

3. ജർമ്മൻ സിൽവറിലെ ഘടക ലോഹങ്ങൾ ?

(A)ചെമ്പ്, നിക്കൽ ,സിങ്ക്
(B) സ്വർണം,വെള്ളി
(C )ബിസ്മത്ത് ,ടിൻ ,ലെഡ്
(D)ചെമ്പ്, ഈയം,വെള്ളി ,സ്വർണം ,ഇരുമ്പ്
Show Answer Hide Answer

4. 1857 ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നല്കിയത് ഇവരിൽ ആരായിരുന്നു ?

(A) റാണി ലക്ഷ്മി ഭായ്
(B) ബഹാദൂർ ഷാ രണ്ടാമൻ
(C ) താന്തിയതോപ്പി
(D) ഹസ്രത് മഹൽ
Show Answer Hide Answer

5. ഗോൾഡൻ സ്ലാം നേടിയ ഏക ടെന്നീസ് താരം ?

(A) സ്റ്റെഫി ഗ്രാഫ്
(B)ഡോൺ ബഡ്ജ്
(C )റോഡ്‌ ലാവേർ
(D)മാർട്ടീന ഹിൻഗിസ്
Show Answer Hide Answer

6. വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ആൽപ്സ് പർവതനിര ഏത് ഭൂഖൺഡത്തിലാണ് ?

(A)ആഫ്രിക്ക
(B)വടക്കേ അമേരിക്ക
(C )തെക്കേ അമേരിക്ക
(D)യൂറോപ്പ്
Show Answer Hide Answer

7. ലേസർ കണ്ടെത്തിയത് ആര് ?

(A) മുറെ ജെൽമാൻ
(B) ടി.എച്. മെയിമാൻ
(C ) പോൾ .യു .വില്ലാർഡ്
(D)റൂഥർ ഫോർഡ്
Show Answer Hide Answer

8. കിംഗ്‌ ഓഫ് ഷാഡോസ് 'എന്നറിയപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരൻ?

(A)വിൻസെന്റ് വാൻഗോഗ്
(B)പോൾ ഗോഗിൻ
(C ) റാംബ്രാൻഡ്
(D) പിക്കാസോ
Show Answer Hide Answer

9. കൊൽക്കത്തയെയും ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ?

(A)ഹിമസാഗർ എക്സ്പ്രെസ്സ്
(B)ജീവൻരേഖ എക്സ്പ്രെസ്സ്
(C )റെഡ് റിബ്ബൺ എക്സ്പ്രെസ്സ്
(D)മൈത്രി എക്സ്പ്രെസ്സ്
Show Answer Hide Answer

10. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നിർമാണം പൂർത്തിയാക്കിയ ഭരണാധികാരി ?

(A)മാർത്താൺഡ വർമ
(B)റാണി സേതുലക്ഷ്മിഭായി
(C ) ധർമരാജ
(D)ആയില്യം തിരുനാൾ
Show Answer Hide Answer

Start Your Journey!