Back to Home
Showing 241-250 of 884 results

1. നവോത്ഥാനം ആദ്യം ആരംഭിച്ചത് ഏത് രാജ്യത്ത് ?

A) ജർമനി
B) ഇറ്റലി
C) പോർച്ചുഗൽ
D) ജപ്പാൻ
Show Answer Hide Answer

2. ദേശസാൽക്കരിച്ചതിന് ശേഷം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് എന്ത്?

A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B) പഞ്ചാബ് നേഷണൽ ബാങ്ക്
C) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
D) റിസർവ്വ് ബാങ്ക്
Show Answer Hide Answer

3. 1920 ആഗസ്റ്റ് 18-ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു ?

A) ഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്
B) വൈക്കം സത്യാഗ്രഹ സമരത്തിന് പരിഹാരം കാണാൻ
C) ഹരിജന ഫണ്ട് പിരിക്കുന്നതിന്
D) ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച്
Show Answer Hide Answer

4. എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?

A) തൃശൂർ
B) വയനാട്
C) കാസർകോഡ്
D) കണ്ണൂർ
Show Answer Hide Answer

5. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ അവൻ എന്നും ബന്ധനങ്ങളിലാണ് എന്നു പറഞ്ഞത് ആര് ?

A) സുഭാഷ് ചന്ദ്രബോസ്
B) ഷേക്സ്പിയർ
C) റൂസ്സോ
D) സ്വാമി വിവേകാനന്ദൻ
Show Answer Hide Answer

6. അമേരിക്കു കണ്ടുപിടിച്ചത് :

A) കൊളംബസ്
B) വാസ്കോഡഗാമ
C) കൃാപ്റ്റൻ കുക്ക്
D) റോബർട്ട് പിയറി
Show Answer Hide Answer

7. കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര്?

A) ഉപരാഷ്ട്രപതി
B) രാഷ്ട്രപതി
C) പ്രധാനമന്ത്രി
D) സുപ്രീം കോടതി ചീഫ് ജസ്റ്റീസ്
Show Answer Hide Answer

8. ബാല മുരളീ കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഹിന്ദുസ്ഥാനി സംഗീതം
B) കർണ്ണാടക സംഗീതം
C) സോപാന സംഗീതം
D) ഗസൽ ഗാനാലാപനം
Show Answer Hide Answer

9. ഊഞ്ഞാലിന്റെ ആട്ടം

A) കമ്പനചലനം
B) വർത്തുളചലനം
C) ഭ്രമണചലനം
D) ദോലനചലനം
Show Answer Hide Answer

10. ഏതാനും തുള്ള ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി

A) കാസ്റ്റിക്സ് സോഡ
B) വിനാഗിരി
C) മഗ്നീഷ്യം ക്ലോറൈഡ്
D) ഹൈഡ്രോക്ലോറിക് ആസിഡ്
Show Answer Hide Answer

Start Your Journey!