1920 ആഗസ്റ്റ് 18-ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു ?
A) ഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്
B) വൈക്കം സത്യാഗ്രഹ സമരത്തിന് പരിഹാരം കാണാൻ
C) ഹരിജന ഫണ്ട് പിരിക്കുന്നതിന്
D) ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച്
Correct Answer : A) ഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question