Back to Home
Showing 211-220 of 884 results

1. അമുൽ ഡയറി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

A) കേരളം
B) മഹാരാഷ്ട്ര
C) ഗുജറാത്ത്
D) ഒറീസ്സ
Show Answer Hide Answer

2. പാറ്റ്നയുടെ പഴയ പേര് എന്ത്?

A) അയോധ്യ
B) തക്ഷശില
C) വൈശാലി
D) പാടലീപുത്രം
Show Answer Hide Answer

3. പി. സി. കൾച്ചർ എന്താണ്?

A) തേനീച്ച വളർത്തൽ
B) പട്ടുനൂൽപ്പുഴു വളർത്തൽ
C) മീൻ വളർത്തൽ
D) പക്ഷി വളർത്തൽ
Show Answer Hide Answer

4. മഹൗഷധി എന്ന് അറിയപ്പെടുന്ന ഒരു സസ്യം

A) കുരുമുളക്
B) ഇഞ്ചി
C) മഞ്ഞൾ
D) ചന്ദനം
Show Answer Hide Answer

5. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല :

A) എറണാകുളം
B) തിരുവനന്തപുരം
C) പത്തനംതിട്ട
D) കോഴിക്കോട്
Show Answer Hide Answer

6. ലാഭ പ്രഭ എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?

A) വൈദ്യുതി
B) ജലം
C) ടെലഫോൺ
D) ടെലിവിഷൻ
Show Answer Hide Answer

7. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?

A) കേരളം
B) തമിഴ്നാട്
C) ആന്ധ്രാ പ്രദേശ്
D) കർണാടക
Show Answer Hide Answer

8. താഴെ കൊടുത്തിരിക്കുന്നവയിൽ ചേരാത്തത് ഏത് ?

A) കാസ്‌പിയൻ
B) സുപ്പീരിയർ
C) വിക്ടോറിയ
D) അറ്റക്കാമ
Show Answer Hide Answer

9. സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?

A) ഋഗ്വേദം
b) യജുർവേദം
C) സാമവേദം
D) അഥർവവേദം
Show Answer Hide Answer

10. ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ

A) മലയാളം
B) ഉറുദു,
C) അറബി
D) സംസ്കൃതം
Show Answer Hide Answer

Start Your Journey!