Back to Home
Showing 151-160 of 884 results

1. ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

(A) ജാതീയതയ്ക്ക് എതിരായി
(B) മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി
(C) വോട്ടവകാശത്തിനുവേണ്ടി
(D) വിദ്യഭ്യാസ അവകാശത്തിനുവേണ്ടി
Show Answer Hide Answer

2. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര് ?

(A) കുമാരനാശാൻ
(B) ഉള്ളൂർ എസ്. പരമേശ്വരയ്യർ
(C) വള്ളത്തോൾ നാരായണ മേനോൻ
(D) M.T. വാസുദേവൻ നായർ
Show Answer Hide Answer

3. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം എന്തായിരുന്നു ?

(A) ക്ഷേത്ര പ്രവേശന സമരപ്രചരണം
(B) ഖിലാഫത്ത് സമരപ്രചരണം
(C) നിസ്സഹകരണ സമരപ്രചാരണം
(D) ഉപ്പുസത്യാഗ്രഹ പ്രചരണം
Show Answer Hide Answer

4. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം :

(A) വിസരണം
(B) അപവർത്തനം
(C) പ്രകീർണനം
(D) പ്രതിഫലനം
Show Answer Hide Answer

5. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?

(A) നെപ്റ്റ്യൺ
(B) ശനി
(C) യുറാനസ്
(D) വ്യാഴം
Show Answer Hide Answer

6. താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?

(A) ഖരങ്ങളിൽ
(B) ലായനികളിൽ
(C) ദ്രാവകങ്ങളിൽ
(D) വാതകങ്ങളിൽ
Show Answer Hide Answer

7. ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?

(A) ഹാലജൻ കുടുംബം
(B) കാർബൺ കുടുംബം
(C) നൈട്രജൻ കുടുംബം
(D) ഓക്സിജൻ കുടുംബം
Show Answer Hide Answer

8. ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

(A) ഇൻഫ്രാസോണിക് തരംഗം
(B) അൾട്രാസോണിക് തരംഗം
(C) സൂപ്പർ സോണിക്സ് തരംഗം
(D) ഗാമാതരംഗം
Show Answer Hide Answer

10. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് :

(A) കുറഞ്ഞു വരുന്നു
(B) സ്ഥിരമായി നില്ലുന്നു
(C) കൂടി വരുന്നു
(D) ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു
Show Answer Hide Answer

Start Your Journey!