Back to Home
Showing 121-130 of 884 results

1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

a) പള്ളിവാസൽ
b) ശബരിമല
c) ഇടുക്കി
d) കുറ്റ്യാടി
Show Answer Hide Answer

2. 1936-ൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരാണാധികാരി

a) ശ്രീ മൂലം തിരുനാൾ രാമവർമ്മ
b) ശ്രീചിത്തിര തിരുനാൾ ബാല രാമവർമ്മ
c) സേതു ലക്ഷ്മീഭായ്
d) വിശാഖം തിരുനാൾ രാമവർമ്മ
Show Answer Hide Answer

3. 12 -)മത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം:

a) ഇന്ത്യ
b) ശ്രീലങ്ക
c) പാക്കിസ്ഥാൻ
d) അഫ്ഗാനിസ്ഥാൻ
Show Answer Hide Answer

4. ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചതെവിടെ?

a) ഡൽഹി
b) ബാംഗ്ലൂർ
c) കൊൽക്കത്ത
d) ചെന്നൈ
Show Answer Hide Answer

5. 1922-ൽ നിസ്സഹരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം എന്ത്?

a) ബംഗാൾ വിഭജനം
b) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
c) മലബാർ കലാപം
d) ചൗരി ചൗര സംഭവം
Show Answer Hide Answer

6. ദേശീയമനഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ:

a) ജസ്റ്റിസ് ജെ.എസ്.വർമ്മ
b) ജസ്റ്റിസ് രംഗനാഥ് മിശ്ര
c) ജസ്റ്റിസ് എ.എസ്. ആനന്ദ
d) ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ
Show Answer Hide Answer

7. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ നീണ്ടുകര ഏത് ജില്ലയിലണ്?

a) ആലപ്പുഴ
b) തിരുവനന്തപുരം
c) കൊല്ലം
d) കോഴിക്കോട്
Show Answer Hide Answer

8. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം:

a) കേരളം
b) തമിഴ്‌നാട്
c) ഗുജറാത്ത്
d) മഹാരാഷ്ട
Show Answer Hide Answer

10. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി

a) സർദാർ വല്ലഭായ് പട്ടേൽ
b) ചരൺസിംഗ്
c) മൊറാർജി ദേശായി
d) ജഗ്ജീവൻ റാം
Show Answer Hide Answer

Start Your Journey!