Back to Home
Showing 51-60 of 100 results

1. മനുഷ്യ ഹൃദയത്തിന്റെ ആവരണത്തിന്റെ പേരെന്ത്?

a) പളൂറ
b) കോശസ്തരം
c) പെരികാർഡിയം
d) ഉപരിവൃതി
Show Answer Hide Answer

2. എയ്ഡ്സിനു കാരണമായ സൂക്ഷമ ജീവി

(A) വൈറസ്
(B) ബാക്ടീരിയ
(C) ഫംഗസ്
(D) ഇവയൊന്നുമല്ല
Show Answer Hide Answer

3. ഏത് വിറ്റാമിന്റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?

(A) വിറ്റാമിൻ B
(B) വിറ്റാമിൻ A
(C) വിറ്റാമിൻ D
(D) വിറ്റാമിൻ C
Show Answer Hide Answer

5. 'സാർവ്വതിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

A) O ഗ്രൂപ്പ്
B) A ഗ്രൂപ്പ്
C) AB ഗ്രൂപ്പ്
D) B ഗ്രൂപ്പ്
Show Answer Hide Answer

6. കണരോഗം’ ഏത് വിറ്റാമിന്റെ അഭാവത്താലാണ് ?

A) വിറ്റാമിൻ A
B) വിറ്റാമിൻ C
C) വിറ്റാമിൻ D
D)വിറ്റാമിൻ B
Show Answer Hide Answer

7. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം:

A) ഹൈപ്പോഡെർമൽ
B) ഹീമോലിങ്ക്
C) ഹൈപ്പോസിസ്
D) ഹീമോമീറ്റർ
Show Answer Hide Answer

8. കുഷ്ഠ രോഗത്തിന്നു കാരണമായ ബാക്ടീരിയ?

(A)അനോഫിലിസ്
(B)ക്യൂലക്സ്
(C) ഈഡിസ്
(D)മൈക്രോബാക്റ്റീരിയം ലെപ്രെ
Show Answer Hide Answer

9. പ്രതുല്പാദന ധർമ്മങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ?

(A)വിറ്റാമിൻ ഇ
(B)വിറ്റാമിൻ ബി 12
(C)വിറ്റാമിൻ കെ
(D)വിറ്റാമിൻ ബി
Show Answer Hide Answer

10. രോഗങ്ങളെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

(A) പാതോളജി
(B)ഫിസിയോളജി
(C )മോർഫോളജി
(D)വൈറോളജി
Show Answer Hide Answer

Start Your Journey!