Back to Home
Showing 81-90 of 186 results

1. ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍വന്നതെന്ന്?

(A) 1949 മാര്‍ച്ച് 24
(B) 1949 നവംബര്‍ 26
(C) 1950 ജനുവരി 26
(D) 1947 ഓഗസ്റ്റ് 29C.
Show Answer Hide Answer

4. ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?

(A) 1950 ജനുവരി 24
(B) 1950 ജനുവരി 26
(C) 1947 ജൂലൈ 22
(D) 1947 ഓഗസ്റ്റ് 15C.
Show Answer Hide Answer

8. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവാകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത്?

(A) ബി.ആര്‍. അംബേദ്കര്‍
(B) സര്‍‍ദാര്‍ വല്ലഭായ് പട്ടേല്‍
(C) നെഹ്റു
(D) ഗാന്ധിജി.
Show Answer Hide Answer

Start Your Journey!