ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന് സംവരണം ഏര്‍പ്പെടുത്തിയത്?
(A) 86-ാം ഭേദഗതി
(B) 93-ാം ഭേദഗതി
(C) 91-ാം ഭേദഗതി
(D) 84-ാം ഭേദഗതി.
Correct Answer : (B) 93-ാം ഭേദഗതി
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question