Back to Home
Showing 101-110 of 186 results

2. ആര്‍ട്ടിക്കിള്‍ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഭരണഘടനാ ഭേദഗതി
(B) ദേശീയ അടിയന്തരാവസ്ഥ
(C) സംസ്ഥാന അടിയന്തരാവസ്ഥ
(D) സാമ്പത്തിക അടിയന്തരാവസ്ഥ.
Show Answer Hide Answer

3. മൌലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?

(A) പ്രസിഡന്‍റ്
(B) സുപ്രീംകോടതി
(C) പാര്‍ലമെന്‍റ്
(D) ഭരണഘടന
Show Answer Hide Answer

6. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികവര്‍ഗ്ഗ കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

(A) ആര്‍ട്ടിക്കിള്‍ 342
(B) ആര്‍ട്ടിക്കിള്‍ 359
(C) ആര്‍ട്ടിക്കിള്‍ 338(A)
(D) ആര്‍ട്ടിക്കിള്‍ 343.
Show Answer Hide Answer

7. ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

(A) ആര്‍ട്ടിക്കിള്‍ 360
(B) ആര്‍ട്ടിക്കിള്‍ 370
(C) ആര്‍ട്ടിക്കിള്‍ 340
(D) ആര്‍ട്ടിക്കിള്‍ 335.
Show Answer Hide Answer

8. ഇന്ത്യന്‍ ഭരണഘടന ഫ്രാന്‍സില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?

(A) പാര്‍ലമെന്‍ററി സമ്പ്രദായം
(B) റിപ്പബ്ലിക്
(C) ആമുഖം
(D) അടിയന്തരാവസ്ഥ.
Show Answer Hide Answer

Start Your Journey!