Back to Home
Showing 61-70 of 186 results

1. വിദ്യാഭ്യാസം ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൽപ്പെട്ടിരിക്കുന്നു?

(A) സ്റ്റേറ്റ് ലിസ്റ്റ്
(B) യൂണിയൻ ലിസ്റ്റ്
(C)കണ്കരന്റ്റ്‌ ലിസ്റ്റ്
(D) തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ
Show Answer Hide Answer
Show Answer Hide Answer

5. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക്?

(A) സുപ്രീംകോടതി
(B) പ്രസിഡന്‍റ്
(C) ഹൈക്കോടതി
(D) സുപ്രീംകോടതി & ഹൈക്കോടതി.
Show Answer Hide Answer

6. നമ്മുടെ രാഷ്ട്രത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?

(A) ഭരണഘടന
(B) മനുഷ്യാവകാശം
(C) നിർദ്ദേശകതത്വം
(D) മൗലിക കടമ
Show Answer Hide Answer

9. ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?

(A) ആര്‍.എസ്.സര്‍ക്കാരിയ
(B) കെ.കെ.നരേന്ദ്രന്‍
(C) എല്‍.എം.സിംഗ്-വി
(D) എം.എന്‍.വെങ്കിടചെല്ലയ്യ.
Show Answer Hide Answer

Start Your Journey!