Back to Home
Showing 41-50 of 186 results

1. ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ അധ്യക്ഷൻ :

a) ഡോ. രാജേന്ദ്രപ്രസാദ്
b) ബി.ആർ.അംബേദ്കർ
c) സർദാർ വല്ലഭായ് പട്ടേൽ
d) ജവഹർലാൽ നെഹ്റു
Show Answer Hide Answer

2. ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശത്തിൽ ഉൾപ്പെടുത്താത്തത് ഏത്?

a) സമത്വത്തിനുള്ള അവകാശം
b) സ്വാതന്ത്രത്തിനുള്ള അവകാശം
c) സ്വത്തവകാശം
d) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Show Answer Hide Answer

6. ഇന്ത്യ ദേശീയ ഭരണഘടനാദിനമായി ആചരിക്കുന്ന ദിനം:

a) ജനുവരി 26
b) നവംബർ 1
c) ആഗസ്ത് 15
d) നവംബർ 26
Show Answer Hide Answer

7. ടൗൺഷെന്റ്' നിയമം ഏത് വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ് ?

A) ഫ്രഞ്ച്
B) മഹത്തായ വിപ്ലവം
C) റഷ്യൻ വിപ്ലവം
D) അമേരിക്കൻ വിപ്ലവം
Show Answer Hide Answer

9. ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

A) ആർട്ടിക്കിൾ 16
B) ആർട്ടിക്കിൾ 136
C) ആർട്ടിക്കിൾ 24
D) ആർട്ടിക്കിൾ 19
Show Answer Hide Answer

10. ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയിൽ കാണപ്പെടുന്നത് എവിടെ?

A) നിർദ്ദേശക തത്ത്വങ്ങളിൽ
B) മൗലിക കർത്തവ്യങ്ങളിൽ
C) ആമുഖത്തിൽ
D) മൗലികാവകാശങ്ങളിൽ
Show Answer Hide Answer

Start Your Journey!