Back to Home
Showing 21-30 of 186 results

1. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?

(A) സൂപീംകോടതി
(B) രാഷ്‌ട്രപതി
(C) പ്രധാനമന്ത്രി
(D) പാർലമെന്റ്
Show Answer Hide Answer

3. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

(A) മൗലികാവകാശങ്ങൾ
(B) പൗരത്വത്തെക്കുറിച്
(C) മൗലികകടമകൾ
(D) നിർദ്ദേശകതത്ത്വങ്ങൾ
Show Answer Hide Answer

5. പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത്?

(A) 1 മുതൽ 5 വരെ
(B) 12 മുതൽ 17 വരെ
(C) 5 മുതൽ 11 വരെ
(D) 17 മുതൽ 23 വരെ
Show Answer Hide Answer

6. ഇന്ത്യയിൽ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി:

(A) 73-)o ഭേദഗതി
(B) 70-)o ഭേദഗതി
(C) 71-)o ഭേദഗതി
(D) 76-)o ഭേദഗതി
Show Answer Hide Answer
Show Answer Hide Answer

Start Your Journey!