Back to Home
Showing 11-20 of 186 results

Show Answer Hide Answer

3. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?

(A) ഡോ. ബി.ആർ.അംബേദ്ക്കർ
(B) മഹാത്മാ ഗാന്ധി
(C) ഡോ. രാജേന്ദ്ര പ്രസാദ്
(D) സർദാർ പട്ടേൽ
Show Answer Hide Answer

4. നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?

(A) ഭരണഘടന
(B) മനുഷ്യാവകാശം
(C) നിർദ്ദേശകതത്വം
(D) മൗലിക കടമ
Show Answer Hide Answer

5. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?

(A) സുപ്രീംകോടതി
(B) പ്രസിഡന്റ്
(C) പാർലമെന്റ്
(D) ഹൈക്കോടതി
Show Answer Hide Answer

6. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:

(A) 1950 ജനുവരി 26
(B) 1956 ജനുവരി 26
(C) 1948 ജനുവരി 26
(D) 1950 ആഗസ്റ്റ് 26
Show Answer Hide Answer

7. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം:

(A) 1949 നവംബർ 26
(B) 1950 ജനുവരി 26
(C) 1949 ആഗസ്ത് 26
(D) 1956 നവംബർ 26
Show Answer Hide Answer

9. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം :

(A) കേന്ദ്രസംസ്ഥാന ബന്ധങ്ങൾ
(B) പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെക്കുറ
(C) പ്രസിഡന്റിന്റെ അധികാരങ്ങൾ
(D) പ്രധാനമന്ത്രിയുടെ അധികാരങ്ങൾ
Show Answer Hide Answer
Show Answer Hide Answer

Start Your Journey!