സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ?
(A) മൗലികാവകാശങ്ങൾ
(B) നിർദ്ദേശക തത്വങ്ങൾ
(C) കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
(D) പഞ്ചായത്തുകൾ
Correct Answer : (B) നിർദ്ദേശക തത്വങ്ങൾ
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question