Back to Home
Showing 121-130 of 186 results

2. താഴെ പറയുന്നവയില്‍ ഏത് പദവിയെക്കുറിച്ചാണ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തത്?

(A) ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍
(B) അറ്റോര്‍ണി ജനറല്‍
(C) ഉപപ്രധാനമന്ത്രി
(D) രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍.
Show Answer Hide Answer

3. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?

(A) മൗലികാവകാശങ്ങള്‍
(B) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
(C) മൗലികകര്‍ത്തവ്യങ്ങള്‍
(D) പട്ടികകള്‍.
Show Answer Hide Answer

4. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ആരായിരുന്നു?

(A) ജവഹര്‍ലാല്‍ നെഹ്റു
(B) മഹാത്മാ ഗാന്ധി
(C) ഡോ.ബി.ആര്‍ അംബേദ്കര്‍
(D) ബി.എന്‍.റാവുC.
Show Answer Hide Answer

6. ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഭരണഘടനാ ഭേദഗതി
(B) ദേശീയ അടിയന്തരാവസ്ഥ
(C) സംസ്ഥാന അടിയന്തരാവസ്ഥ
(D) സാമ്പത്തിക അടിയന്തരാവസ്ഥ.
Show Answer Hide Answer

9. ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത്?

(A) ആര്‍ട്ടിക്കിള്‍ 16
(B) ആര്‍ട്ടിക്കിള്‍ 15
(C) ആര്‍ട്ടിക്കിള്‍ 17
(D) ആര്‍ട്ടിക്കിള്‍ 1.
Show Answer Hide Answer

10. ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു?

(A) മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
(B) മൗലികാവകാശങ്ങള്‍
(C) മൗലികകര്‍ത്തവ്യങ്ങള്‍
(D) പട്ടികകള്‍.
Show Answer Hide Answer

Start Your Journey!