Back to Home
Showing 141-150 of 186 results

4. ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

(A) സത്യപ്രതിജ്ഞകളും ഉറപ്പുകളും
(B) പഞ്ചായത്തീരാജ് ആക്ട്
(C) നഗരപാലികാ സംവിധാനം
(D) കൂറുമാറ്റ നിരോധാനം.
Show Answer Hide Answer

5. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?

(A) ആര്‍ട്ടിക്കിള്‍ 27
(B) ആര്‍ട്ടിക്കിള്‍ 17
(C) ആര്‍ട്ടിക്കിള്‍ 7
(D) ആര്‍ട്ടിക്കിള്‍ 14
Show Answer Hide Answer

6. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?

(A) താക്കൂര്‍ ദാസ് ഭാര്‍ഗവ്
(B) കെ.എം.മുന്‍ഷി
(C) എന്‍.എ.പല്‍ക്കിവാല
(D) ഏണസ്റ്റ് ബാര്‍ക്കര്‍.
Show Answer Hide Answer

8. ഭരണഘടനാപരമായ അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചതാര്?

(A) താക്കൂര്‍ ദാസ് ഭാര്‍ഗവ
(B) നെഹ്റു
(C) ബി.ആര്‍.അംബേദ്കര്‍
(D) കെ.എം.മുന്‍ഷി.
Show Answer Hide Answer

9. ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏത് ഭാഗത്തു ഉൾപ്പെടുന്നു?

(A) മൗലികാവകാശങ്ങൾ
(B) നിർദേശക തത്വങ്ങൾ
(C) മൗലിക തത്വങ്ങൾ
(D) പട്ടികകൾ
Show Answer Hide Answer

10. ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് എന്ന്?

(A) 1950 ജനുവരി 26
(B) 1949 നവംബറ് 26
(C) 1947 ആഗസ്റ്റ് 15
(D) 1946 മാര്‍ച്ച് 24B.
Show Answer Hide Answer

Start Your Journey!