സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?
(A) മൗലികാവകാശങ്ങള്‍
(B) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
(C) മൗലികകര്‍ത്തവ്യങ്ങള്‍
(D) പട്ടികകള്‍.
Correct Answer : (B) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question