Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from ആരോഗ്യ ശാസ്ത്രം
Home
Categories
Questions
11. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ?
(A) കരള്‍
(B) പാന്‍ക്രിയാസ്
(C) പിറ്റിയൂട്ടറി
(D) തൈറോയിഡ്
Show Answer
Hide Answer
(B) പാന്‍ക്രിയാസ്
Details
Report
Save Question
Cancel
Submit
12. ഏത് രോഗാവസ്ഥ തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനയാണ് ഹാര്‍ഡി-റാന്‍ഡ്-റ്റിറ്റ്ലര്‍ ടെസ്റ്റ്?
(A) ഗ്ലോക്കോമ
(B) മെനിഞ്ചൈറ്റിസ്
(C) ഡിഫ്ത്തീരിയ
(D) വര്‍ണാന്ധത
Show Answer
Hide Answer
(D) വര്‍ണാന്ധത
Details
Report
Save Question
Cancel
Submit
13. മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി?
(A) രാരീരം
(B) താലോലം
(C) ജനശ്രീ
(D) ആശ്രയ
Show Answer
Hide Answer
(B) താലോലം
Details
Report
Save Question
Cancel
Submit
14. വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?
(A) ബാക്ടീരിയ
(B) ഫംഗസ്
(C) പ്രോട്ടോസോവ
(D) വൈറസ്
Show Answer
Hide Answer
(A) ബാക്ടീരിയ
Details
Report
Save Question
Cancel
Submit
15. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം
(A) ഡിഫ്ത്തീരിയ്യ
(B) ടൈഫോയ്ഡ്
(C) ന്യൂമോണിയ
(D) ചിക്കൻപോക്സ്
Show Answer
Hide Answer
(D) ചിക്കൻപോക്സ്
Details
Report
Save Question
Cancel
Submit
16. കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോര്ട്ടെക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് _____
(A) പേവിഷബാധ
(B) പാര്ക്കിന്സണ് രോഗം
(C) അൾഷിമേഴ്സ്
(D) അപസ്മാരം
Show Answer
Hide Answer
(B) പാര്ക്കിന്സണ് രോഗം
Details
Report
Save Question
Cancel
Submit
17. ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി
(A) ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
(B) ദേശീയഗ്രാമീണ ആരോഗ്യമിഷൻ
(C) പ്രാഥമികാരോഗ്യ കേന്ദ്രം
(D) ആരോഗ്യ ഉപകേന്ദ്രങ്ങൾ
Show Answer
Hide Answer
(B) ദേശീയഗ്രാമീണ ആരോഗ്യമിഷൻ
Details
Report
Save Question
Cancel
Submit
18. ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ സ്പോഞ്ചീഫോം എൻസഫ്ലോപ്പതി'?
(A) മാനസിക വിഭ്രാന്തി
(B) പക്ഷിപ്പനി
(C) പന്നിപ്പനി
(D) ഭ്രാന്തിപ്പശു രോഗം
Show Answer
Hide Answer
(D) ഭ്രാന്തിപ്പശു രോഗം
Details
Report
Save Question
Cancel
Submit
19. താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്
(A) ന്യൂമോണിയ
(B) മന്ത്
(C) ഡിഫ്തീരിയ
(D) ഹെപ്പറ്റൈറ്റിസ്
Show Answer
Hide Answer
(C) ഡിഫ്തീരിയ
Details
Report
Save Question
Cancel
Submit
20. വിറ്റാമിൻ B1 -ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
(A) പെല്ലാഗ്ര
(B) ബെറിബെറി
(C) സ്കർവ്വി
(D) അനീമിയ
Show Answer
Hide Answer
(B) ബെറിബെറി
Details
Report
Save Question
Cancel
Submit
Displaying 11-20/60
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
കേരള നവോത്ഥാനം
രസതന്ത്രം
ഇന്ത്യൻ ഭരണഘടന
രാഷ്ട്രീയം
സിനിമ
Visitor-3163
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us