Back to Home
Showing 21-30 of 60 results

1. ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

(A) ക്ഷയം
(B) കോളറ
(C) ടൈഫോയ്ഡ്
(D) ന്യുമോണിയ
Show Answer Hide Answer

2. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു

(A) ബാക്ടീരിയ
(B) ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്
(C) ഫംഗസ്
(D) പ്രോട്ടോസോവ
Show Answer Hide Answer

3. വിറ്റാമിൻ B3 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ?

(a) ബെറിബെറി
(b) റിക്കറ്റ്സ്
(c) പെല്ലാഗ്ര
(d) സ്കർവി
Show Answer Hide Answer

5. വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:

(a) സാർസ്
(b) സിഫിലിസ്
(c) പന്നിപ്പനി
(d) പേവിഷബാധ
Show Answer Hide Answer

6. രാജ്യത്തെ ദാരിദ്രനിർമാർജന പരിപാടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി 1999 ഏപ്രിൽ 1-ന് തുടക്കമിട്ട പദ്ധതിയേത് ?

a) ഐ.ആർ.ഡി.പി.
b) ജവാഹർ റോസ് ഗാർ യോജന
c) എസ്.ജി.എസ്.വൈ.
d) കമ്യൂണിറ്റി ഡെവലപ്പ്മെൻറ് പ്രോഗ്രാം
Show Answer Hide Answer

8. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമേത് ?

a) മലമ്പനി
b) പേവിഷബാധ
c) സാർസ്
d) പ്ലേഗ്
Show Answer Hide Answer

10. തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്?

a) തലാമസ്
b) ഹൈപ്പോത്തലാമസ്
c) സെറിബ്രം
d) മെഡുല്ല ഒബ്ലോംഗേറ്റ
Show Answer Hide Answer

Start Your Journey!