Questions from ആരോഗ്യ ശാസ്ത്രം

11. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ?
(A) കരള്‍
(B) പാന്‍ക്രിയാസ്‌
(C) പിറ്റിയൂട്ടറി
(D) തൈറോയിഡ്‌
Show Answer Hide Answer
12. ഏത് രോഗാവസ്ഥ തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനയാണ് ഹാര്‍ഡി-റാന്‍ഡ്-റ്റിറ്റ്ലര്‍ ടെസ്റ്റ്‌?
(A) ഗ്ലോക്കോമ
(B) മെനിഞ്ചൈറ്റിസ്
(C) ഡിഫ്ത്തീരിയ
(D) വര്‍ണാന്ധത
Show Answer Hide Answer
14. വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?
(A) ബാക്ടീരിയ
(B) ഫംഗസ്
(C) പ്രോട്ടോസോവ
(D) വൈറസ്
Show Answer Hide Answer
15. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം
(A) ഡിഫ്ത്തീരിയ്യ
(B) ടൈഫോയ്ഡ്
(C) ന്യൂമോണിയ
(D) ചിക്കൻപോക്സ്
Show Answer Hide Answer
17. ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി
(A) ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
(B) ദേശീയഗ്രാമീണ ആരോഗ്യമിഷൻ
(C) പ്രാഥമികാരോഗ്യ കേന്ദ്രം
(D) ആരോഗ്യ ഉപകേന്ദ്രങ്ങൾ
Show Answer Hide Answer
18. ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് 'ബൊവൈൻ സ്പോഞ്ചീഫോം എൻസഫ്ലോപ്പതി'?
(A) മാനസിക വിഭ്രാന്തി
(B) പക്ഷിപ്പനി
(C) പന്നിപ്പനി
(D) ഭ്രാന്തിപ്പശു രോഗം
Show Answer Hide Answer
19. താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്
(A) ന്യൂമോണിയ
(B) മന്ത്
(C) ഡിഫ്തീരിയ
(D) ഹെപ്പറ്റൈറ്റിസ്
Show Answer Hide Answer
20. വിറ്റാമിൻ B1 -ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
(A) പെല്ലാഗ്ര
(B) ബെറിബെറി
(C) സ്കർവ്വി
(D) അനീമിയ

Visitor-3676

Register / Login